സി പി എമ്മിൽ സരിത മോഡൽ തട്ടിപ്പ്.

സി പി എമ്മിൽ സരിത മോഡൽ തട്ടിപ്പ്. സരിത മോഡൽ തട്ടിപ്പിൽ ഉന്നത നേതാക്കൾക്ക് പങ്ക്. തട്ടിപ്പും അഴിമതിയും മൂടിവയ്ക്കാൻ സി പി എം ശ്രമം തട്ടിപ്പിൽ സി പി എം സംസ്ഥാന സമിതി അംഗങ്ങൾക്കും പങ്ക്. സരിത മോഡൽ തട്ടിപ്പ് പുറത്തായാൽ നിരവധി നേതാക്കൾ കുടുങ്ങും. തെളുവുകൾ അട്ടിമറിക്കാൻ പോലീസിൽ കടുത്ത സമ്മർദ്ദം. സി പി എമ്മിലെ പുതിയ സരിത, ജയസൂര്യ പ്രകാശ്. ജയസൂര്യയ്ക്ക് പിന്നിൽ വൻ സി പി എം റാക്കറ്റ്‌. ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങളും തട്ടിപ്പിന് കൂട്ട്. പുറത്തു വരുന്നത് രണ്ടു കോടി രൂപയുടെ തട്ടിപ്പ്. കൂടുതൽ പരാതിക്കാരെ പിന്തിരിപ്പിക്കാൻ സി പി എം നേതൃത്വം.

https://youtu.be/8j2YO_kJd4g