ക്രിസ്മസ് ആഘോഷിക്കും, ഇസ്ലാമീന്ന് പുറത്താക്കാൻ ആർക്കാണ്‌ അധികാരം

ക്രിസ്മസ് ആഘോഷിക്കുമെന്നും ഇസ്ലീമിന്ന് പുറത്താക്കാൻ ആർക്കാണ് അധികാരം. ഭീഷണി മുഴക്കാനും പുറത്താക്കാനും ആരാണ് ലൈസൻസ് നൽകിയതെന്ന് നുസ്രത്ത് ജഹാൻ. കുട്ടിക്കാലത്ത് ക്രിസ്മസ് കരോളിനായി കാത്തിരിക്കുമായിരുന്നു. പിന്നീട് പഠിച്ചപ്പോഴും ജോലി ചെയ്തപ്പോഴും ക്രിസ്മസ് ആഘോഷിക്കുമായിരുന്നു.

എന്നാൽ ഉസ്താദ് പറയുന്നത് ക്രിസ്മസ് ആഘോഷിക്കുന്നത് ഹറമാണ് മതത്തിൽ നിന്നും പുറത്താക്കും. ഇത്തരക്കാർ പറയുന്നത് ക്രിസ്മസിനെ നിരോധിക്കണം ക്രിസ്മസ് ആഘോഷിക്കാൻ പാടില്ലെന്നാണ്. ആര് ആരെ പുറത്താക്കുമെന്നാണ് ഇവർ പറയുന്നത്. ദൈവത്തിന്റെ മതത്തിൽ നിന്നും ആർക്ക് ആരെ പുറത്താക്കാനാണ് സാധിക്കുക.

ദൈവവും താനും തമ്മിലുള്ള ബന്ധമാണ് വിശ്വാസം. ഏത് ഉസ്താദിനാണ് ഇതിന് അധികാരം നൽകിയിരിക്കുന്നത്. എന്തിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വർ​ഗീയ വിഷം ചീറ്റുന്നത്. മുമ്പ് പറയുന്നത് കേട്ടു. ഓണം ആഘോഷിച്ചാൽ വിഷു ആഘോഷിച്ചാൽ അവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാൽ ഇസ്ലാംമിൽ നിന്നും പുറത്താക്കുമെന്ന്.