ഹസനെ തെറിപ്പിക്കാൻ ഡൽഹിയിൽ നാടകം

ഹസനെ തെറിപ്പിക്കാൻ ഡൽഹിയിൽ നാടകം.
ഹൈക്കമാന്റ് ആശയക്കുഴപ്പത്തിൽ. എംഎം ഹസനെ വേഗം നീക്കണമെന്ന് ഒരു വിഭാഗം.ഹസന്റെ നേതൃത്വത്തിൽ മുന്നോട്ട് പോകാനാകില്ല.
കോൺഗ്രസ് ശവപ്പെട്ടിക്ക് തുല്യമെന്നും പരാതി. ഹസനെ പിന്തുണച്ച് എ കെ ആന്റണി. ഹസനെ പെട്ടെന്ന് മാറ്റേണ്ടന്ന് എ കെ ആന്റണി.
ഹസന്റെ സംരക്ഷണം എ കെ ആന്റണി മാത്രം. ഉമ്മൻ ചാണ്ടിയുടെ നിലപാട് ഹസനെതിരെ.

https://youtu.be/Or3yJwwBfGs