സി പി എം ബ്രാഞ്ച് സെക്രട്ടറിമാർക്ക് തലവേദന

രാമായണ പാരായണ ഒരുക്കങ്ങൾ റിപ്പോർട്ട് ചെയ്യണം. രാമായണ പാരായണ സംഘങ്ങളെ ഏകോപിപ്പിക്കണം.
പ്രയാസങ്ങൾ നേരിട്ടാൽ അപ്പപ്പോൾ മേൽകമ്മിറ്റിയെ അറിയിക്കണം. ഏകോപനത്തിൽ വീഴ്ച വന്നാൽ വിശദീകരണം നൽകണം.
മുതിർന്ന ഹൈന്ദവ അംഗം നിരീക്ഷണ ചുമതലക്കാരൻ. സി പി എം രാമായണത്തിൽ പു ക സ യും.
സി പി എം രാമായണത്തിൽ മേൽനോട്ടം വഹിക്കാൻ പു ക സ യ്ക്കും നിർദ്ദേശം. ബ്രാഞ്ച് സെക്രട്ടറിയെ ചുമതലക്കാർ വിവരം ധരിപ്പിക്കണം.

https://youtu.be/H-2o4MWpbyc