കൈതോലപ്പായിൽ എം.എ ബേബിയും സിന്ധു ജോയിയും എന്ന് വ്യക്തമാക്കി ക്രൈം നന്ദകുമാർ

മന്ത്രിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അതിൽ എന്താണ്‌ മോശം എന്ന് സിന്ധു ജോയിയോട് ചോദിച്ച് ക്രൈം നന്ദകുമാർ. സിന്ധു ജോയിയെ പറ്റി ഞാൻ ഒന്നും മോശമായി പറഞ്ഞിട്ടില്ല. അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ കാണുന്ന കാര്യം ജി ശക്തിധരൻ പറഞ്ഞതിനെപ്പറ്റി പറ്റി ഞാൻ പരാമർശിക്കുക മാത്രമാണ് ഉണ്ടായത്. ഇക്കാര്യത്തിൽ എന്തിനാണ് സിന്ധു വേവലാത്തിപ്പെടുന്നത്.? നന്ദകുമാർ ചോദിക്കുന്നു.

മുൻ മന്ത്രി എം എ ബേബിയുമായുമായി ബന്ധപ്പെട്ട കാര്യം ക്രൈം നേരത്തെ പബ്ലിഷ് ചെയ്തിരുന്നതാണ്. അന്ന് ന്യൂജൻ എറണാകുളത്ത് ഉണ്ടായിരുന്നു. സിന്ധു ജോയിയും എം എ ബേബിയുമാണ് അന്ന് റിനൈസൻസിലെ മുറിയിൽ ഉണ്ടായിരുന്നതെന്ന് എല്ലാവര്ക്കും അറിയായാവുന്ന കാര്യമാണ്. കൊച്ചി യൂണിവേര്സിസിറ്റിയിലെ പരിപാടി കഴിഞ്ഞു സിന്ധുവും ബേബിയും റിനൈസൻസിൽ എത്തുകയായിരുന്നു.

രക്ഷപെടുത്തിയത് അന്നത്തെ മുഖ്യ മന്ത്രി വി എസ് അച്യുതാനന്തനായിരുന്നു. രക്ഷപെടുത്തി പോലീസ് ഗസ്റ്റ് ഹോക്‌സിലേക്ക് മാറ്റുകയായിരുന്നു.
സിന്ധു ജോയ് പറയുന്ന പോലെ ഉദ് തുണിയില്ലാതെ ഓടിയെന്നു ഞാൻ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സിന്ധു എന്തിനാണ് വേവലാതി പെടുന്നതെന്നു ക്രൈം നന്ദകുമാർ ചോദിക്കുന്നു. ഒരു മന്ത്രിയുടെ കൂടെ യാത്ര ചെയ്തത് തെറ്റായ കാര്യമാണോ?പ്രയോഗികകമായ പല കാര്യങ്ങളും ചർച്ച ചെയ്തതും തെറ്റായ കാര്യമല്ല. ക്രൈം നന്ദകുമാറിന്റെ വെളിപ്പെടുത്തൽ കേൾക്കുക