വാക്സിൻ എടുക്കാൻ നിർബന്ധിക്കരുത്, സുപ്രീം കോടതി വിധി മലയാളത്തിൽ, Dr Jacob Pulikkan

നിർബന്ധിത വാക്സിനേഷൻ തടഞ്ഞുകൊണ്ടുള്ള സുപ്രധാനമായ സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ വിവരിച്ച് അവൈക്കൺ ഇന്ത്യാ ലീഡർ കൂടിയായ തമ്പി നാഗാർജുന, ചരിത്ര പ്രധാനമായ ഈ വിധി സുപ്രീം കോടതിയിൽ നീണ്ട 2 വർഷത്തേ വാദ പ്രതിവാദങ്ങൾക്ക് ഏഷം നേടി എടുത്തത് മലയാളിയും കൊച്ചി സ്വദേശിയുമായ ഡോ ജേക്കബ് പൊളിക്കനാണ്‌. വൈറോളജി വിദഗ്ദൻ കൂടിയായ ഒരു ഡോക്ടർ തന്നെയാണ്‌ വാക്സിനെതിരേ സുപ്രീം കോടതിയിൽ പോരാട്ടം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ ദേശീയ ഇമ്യൂണസൈഷേഷൻ ടെക്നിക്കൽ ഗ്രൂപ്പ് അഡ്വൈസർ കൂടിയാണ്‌ പരാതിക്കാരൻ. ഇതോടെ വാക്സിനുമായി ബന്ധപ്പെട്ടുള്ള മുമ്പുണ്ടായിരുന്ന എല്ലാ വിധികളും അസ്ഥിരപ്പെട്ടിരിക്കുകയാണ്‌.

ഇന്ത്യൻ ഭരണഘടനയുടെ 21 എ അനുസരിച്ചാണ്‌ നിർബന്ധിത വാക്സിനേഷൻ സുപ്രീം കോടതി റദ്ദാക്കിയത്.ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ആയിരുന്നു നിർബന്ധിച്ച് വാക്സിൻ നല്കിയത്.എന്നാൽ വാക്സിൻ ഇത്തരത്തിൽ നല്കാൻ ഇന്ത്യയിൽ ഒരു ഡിസാസ്റ്റർ ഇല്ലെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞു. കോവിഡ് 19നെ പാൻഡമിക് ആയിട്ടായിരുന്നു ആദ്യം ഇന്ത്യയിൽ പ്രഖ്യാപിച്ചത്. എന്നാൽ ഇത് വേൾഡ് ഹെൽ ത്ത് ഓർഗനൈസേഷൻ നല്കിയ വിവരമായിരുന്നു എന്നും ഇത് പിന്നീട് ശാസ്ത്രീയമായി തെറ്റാണ്‌ എന്ന് തെളിഞ്ഞതോടെ എപ്പിഡമിക് ആക്ട് ചുമത്തുകയായിരുന്നു. എപ്പിഡമിക്കും കോവിഡ് രോഗത്തിൽ നിലനില്ക്കില്ലെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഡിസാസ്റ്റർ ആയി കോവിഡിനേ കരുതാൻ ആകില്ല. ഡിസാസ്റ്റർ എന്ന് പറയണം എങ്കിൽ ഓരോ ദിവസവും ജനസഖ്യയുടെ വലിയ ഒരു ശതമാനം മരണത്തിലേക്ക് പോലുന്ന വൻ ദുരന്തമാകണം. അതും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

മാത്രമല്ല കോവിഡ് ഷീൽഡ് വാക്സിനിൽ അടക്കം അതിന്റെ ഫാക്ട് ഷീറ്റിൽ വ്യക്തമായി പറയുന്നു ഇത് ഒരു എമർജൻസി കുത്തിവയ്പ്പാണ്‌ എന്ന്. എമർജൻസി കുത്തിവയ്പ്പ് ഒരു ലക്ഷത്തിൽ ഏതാനും പേർക്ക് മാത്രമേ പാടുള്ളു എന്നും ഹരജിക്കാരന്റെ വാദം അംഗീകരിക്കപ്പെട്ടു. വാക്സിൻ കമ്പിനികളുടെ ഫാക്ട് ഷീറ്റിൽ പറയുന്നത് വാക്സിൻ കുത്തിവയ്ച്ച് ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും ഞങ്ങൾ ഉത്തരവാദിയല്ല. കുത്തിവയ്പ്പ് സ്വീകരിക്കുന്ന ആൾ മാത്രമായിരിക്കും ഉത്തരവാദി എന്നും സ്വന്തം ഇഷ്ട പ്രകാരം മാത്രമാണ്‌ വാക്സി സ്വീകരിക്കുന്നത് എന്നും വാക്സി കമ്പിനികളുടെ ഫാക്ട് ഷീറ്റിൽ പറയുന്നു. പിന്നീട് ഇത്തരത്തിൽ ഉള്ള വാക്സിൻ സർക്കാർ എങ്ങിനെ നിർബന്ധിച്ച് ജനങ്ങൾക്ക് നല്കും എന്നായിരുന്നു പരാതിക്കാരൻ സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഇപ്പോൾ വാക്സിൻ വിഷയത്തിൽ സുപ്രീം കോടതി തള്ളി കളഞ്ഞ് എപ്പിഡമിക് സാഹചര്യം വീണ്ടും ചുമത്തിയാണ്‌ മാസ്ക് നിർബന്ധമാക്കുന്നത് എന്നും മാസ്കിനു ആധാരമായ കോവിഡ് എപ്പിഡമിക് ആണെന്ന് നിലപാട് സുപ്രീം കോടതി തള്ളി കളഞ്ഞതാണ്‌ എന്നും വിധിയിൽ വ്യക്തമാകുന്നു