ഓരോ ഭാരതീയരും ഹിന്ദുക്കളാണ്‌, അയോധ്യ ക്ഷേത്രം ഭാരതീയരുടെ അഭിമാനം നുസ്രത്ത് ജഹാൻ

അയോധ്യ ക്ഷേത്ര ഉല്ഘാടനത്തിലേക്ക് വിശിഷ്ട വ്യക്തികളിൽ ക്ഷണം ലഭിച്ച നുസ്രത്ത് ജഹാൻ. ഇന്ത്യക്കാരായ ഓരോ ആളിലും ഹിന്ദു ഉണ്ട്. ഹിന്ദു എന്ന സംസ്കാരത്തിൽ നിന്നാണ്‌ മറ്റ് മതങ്ങളിലേക്ക് നമ്മൾ പോയത്. രാമക്ഷേത്രം എത്ര വലിയ പ്രശ്നങ്ങളുടെ ഇടയിൽ നിന്നാണ് ഉയർത്ത് എഴുനേൽറ്റ് വരുന്നത്. അഞ്ച് ലക്ഷം പേർ ആ പള്ളിയുടെയും അമ്പലത്തിന്റെയും പേരിൽ ഇന്ത്യയിൽ മരിച്ചിട്ടുണ്ട്.

വിക്രമാദിത്യന്റെ കൊട്ടാരത്തിലെ മന്ത്രിയായിരുന്നു വരരുചി. വിക്രമാദിത്യൻ ഒരിക്കൽ വരരുചിയോട് പറഞ്ഞു രാമായണത്തിലെ ഏറ്റവും നല്ല ഒരു ഭാ​ഗം ചൊല്ലാൻ. തുടർന്ന് പല സ്ഥലത്തും ഉത്തരത്തിനായി അന്വേഷണം നടത്തി. അങ്ങനെ ഒരിക്കൽ വരരുചി മരത്തിന് ചുവട്ടിൽ കണ്ണടച്ചു കിടന്നു. ആ സമയത്ത് മരത്തിന്റെ മുകളിൽ രണ്ട് രാക്ഷസികൾ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ അവർ സംസാരിക്കുന്നത് വരരുചിക്ക് കേൾക്കാമായിരുന്നു.

സുമിത്ര ലക്ഷ്മണൻ കാട്ടിലേക്ക് പോകാൻ നിന്നപ്പോൾ പറഞ്ഞതല്ലെ രാമായണത്തിലെ നല്ല ഭാ​ഗം എന്ന് അവർ പറയുന്നത് വരരുചി കേട്ടു. വരരുചിയുടെ കാര്യങ്ങൾ പറയുമ്പോൾ മിത്താണെന്ന് പറയും. എന്നാൽ ലോകത്ത് മതങ്ങളുടെ കാര്യം നോക്കിയാൽ എല്ലാം മിത്താണെന്നും നുസ്രത്ത് ജഹാൻ. പലരും സോഷ്യൽ മീഡിയയിലൂടെ പലരെയും ആക്ഷേപിക്കാറുണ്ട്.

ഹിന്ദുയിസം പറയുന്നത് ഒരു വ്യക്തിയുടെ ഉള്ളിനെ ശക്തിയെ എങ്ങനെ മികച്ചതാക്കാം എന്നാണ് പറയുന്നത്. അത് തന്നെയാണ് തത്വമസി എന്ന് പറയുന്നതും. ഹിന്ദു എന്ന് പറയുന്നത് ആരാണ്, നമ്മൾ എല്ലാം ഹിന്ദുക്കളാണ്. ഭാരതത്തിൽ ജനിച്ച ഹിന്ദു സംസ്കാത്തിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളാണ്.