ബാലഭാസ്കർ കേസിൽ വീണ്ടും ദുരൂഹത, കേസ് കോടതിയിൽ

വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ കൊലയാളികളേ പിടികുമോ..കേസിൽ വീണ്ടും നിർണ്ണായക നീക്കം, ബാലഭസ്കർ ദുരൂഹ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജി നാളെ ഫിബ്രവരി 11നു കോടതി പരിഗണിക്കുന്നു. തിരുവനന്തപുരം സി ജെ എം കോടതിയാണ്‌ സി ബി ഐയുടെ പുരരന്വേഷണ ഹരജി പരിഗണിക്കുക. ബാല ഭാസ്കറേ കൊല്ലപ്പെടുത്തിയതിനു താൻ സാക്ഷി ആനെന്ന് കലാഭവൻ സോബിയുടെ മൊഴിയും സ്റ്റേറ്റ്മെന്റും ആണ്‌ കേസിൽ നിർണ്ണായകം. മുമ്പ് സി ബി ഐ അന്വേഷിച്ച് തെളിവുകൾ കണ്ടെത്താൻ ആയില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചിരുന്നു.

എന്നാൽ അഭയ കേസ് 4 പ്രാവശ്യം അന്വേഷണം അവസാനിപ്പിച്ച സി ബി ഐയെ ബാല ഭാസ്കർ കേസിൽ വിശ്വസിക്കാൻ ആവില്ലെന്നാണ്‌ കോടതിയിൽ സോബിയുടെ വാദം. അതിനാൽ തന്നെ പുരരന്വേഷണം വേണം. സ്വർണ്ണ കടത്തുകാർ കൊലപ്പെടുത്തിയതാകാം ബാലുവിനെ. പുതിയ അന്വേഷണ ഏജൻസിക്ക് തെളിവുകൾ കൈമാറും. ഡമ്മി പരീക്ഷണം പോലും നടത്താതെ പ്രതികളേ ബാലുവിന്റെ കൊലയാളികളേ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഉളിച്ചു കളിച്ചു.അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ അടക്കം വെറുതേ വിടില്ലെന്നും സോബി കർമ ന്യൂസിനോട് പറഞ്ഞു