വിദ്യാർഥിനികളേ പൂട്ടിയിട്ട് സെക്സ് വർക്ക്, കസ്റ്റമർക്ക് ഇഷ്ടമുള്ളവരെ എടുക്കാം, ഞടുക്കുന്ന ഒളിക്യാമറ ദൃശ്യങ്ങൾ

കൊച്ചിയിൽ സ്പാകൾ കേന്ദ്രീകരിച്ച് വിദ്യാർഥിനികളേ സെക്സ് വർക്കിനു ഉപയോഗിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നു.പെൺകുട്ടികളേ പൂട്ടിയിട്ടിരിക്കുകയാണ്‌.സെക്സ് റാക്കറ്റിനും മയക്ക് മരുന്ന് ലോബിക്കും എതിരായ ഓപ്പറേഷൻ കർമ്മ സംഹാർ രണ്ടാം ഭാഗം…കസ്റ്റമർമാർ വരുമ്പോൾ അടച്ചിട്ട മുറിയുടെ പൂട്ടു തുറന്ന് പെൺകുട്ടികളേ കാണിക്കും. ഇഷ്ടമുള്ളവരെ സെലക്ട് ചെയ്യാം…കർണ്ണാടക ഗുണ്ടല്പേട്ടും, മുബൈയിലും ഒക്കെ കാണുന്ന കാഴ്ച്ചകൾ കേരളത്തിന്റെ കൊച്ചിയിലും…അതും വിദ്യാർഥിനികൾ…

ഇത് കൊച്ചിയിലെ ഓജുസ് എന്ന പേരിൽ ഉള്ള സ്പാ കേന്ദ്രം. പഞ്ചകർമ്മ ചികിൽസ എന്നാണ്‌ ഇതിന്റെ ബോർഡിൽ ഉള്ളത്. എന്നാൽ ചികിൽസിക്കാൻ ഡോക്ടർ ഇല്ല, വൈദ്യൻ ഇല്ല. ചികിൽസ ആകട്ടേ വിദ്യാർഥിനികളേ വയ്ച്ച് സെക്സ് മസാജ്.. ഇത്തരത്തിൽ ഒരു ചികിൽസാ സ്ഥാപനം നടത്തുവാനുള്ള ലൈസൻസും ഇവർക്ക് ഇല്ല. കൗമാരക്കായും വിദ്യാർഥിനികളും കോളേജിൽ പോകുന്നവരുമായ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇതെല്ലാം കണ്ട് ഏറെ ജാഗ്രത ഉണ്ടാകണം.  കൈ നിറയേ പണം ലഭിക്കാൻ പെൺ മക്കൾ ഇത്തരം മാംസ വില്പന ശാലകളിൽ എത്തപ്പെടുന്നതും അവരെ പൂട്ടിയിട്ട് വില്പന ചരക്കാക്കുന്നതും നമ്മുടെ നാടിന്റെയും യുവ തലമുറയുടേയും ശാപമാണ്‌.

അവസാനമായി ഒരു കാര്യം കൂടി പറയട്ടേ..കർമ്മ ഓപ്പറേഷൻ സംഹാർ എന്ന ഞങ്ങളുടെ ഒളിക്യാമറ ഫീച്ചറിനെ വിമർശിക്കുന്നവർ ധാരാളം ഉണ്ട്. കർമ്മകെന്താ…അവർ ജിവിച്ച് പോകട്ടേ…ഇത് എല്ലായിടത്തും ഉണ്ട്… ആവശ്യമുള്ളവർ കൊടുക്കട്ടേ..ചെയ്യട്ടേ നിങ്ങൾക്കെന്താണ്‌..എന്നൊക്കെ കഴിഞ്ഞ ദിവസം പലരും ചൊദിക്കുകയുണ്ടായി. അതിനാൽ തന്നെയാണ്‌ ഇന്ന് വിദ്യാർഥിനികളേ പൂട്ടിയിട്ട് നടത്തുന്ന കേന്ദ്രങ്ങളേ നിങ്ങളിലേക്ക് എത്തിക്കുന്നത്. ഇത് റെക്കോഡ് ചെയ്തത് ഫിബ്രവരി 4നു ഞായറാഴ്ച്ചയാണ്‌.

സ്കൂളും കോളേജും അവധി. അതിനാൽ തന്നെ റിസപ്ഷനിസ്റ്റാറ്റ യുവതി പറയുകയാണ്‌. ഞായറാഴ്ച്ച ആയതിനാൽ കുട്ടികൾ കുറവാണ്‌. കോളേജ് ദിവസങ്ങളിൽ കുട്ടികൾ കൂടുതൽ ഉണ്ടാകും ഇരകളായി..വിശക്കുന്നവർക്ക് തിന്നാൽ അവരെ പൂട്ടിയിട്ട് കാഴ്ച്ച വയ്ക്കും. ചീട്ടുകൾ സെലക്ട് ചെയ്യും പോലെ മുറിയിൽ എത്തുന്നവർക്ക് സെലക്ട് ചെയ്യാം. കർമ്മക്കെന്താ സൂക്കേട്..ഇതൊക്കെ നടക്കട്ടേ എന്ന് പറയുന്നവർ ഓർക്കുക..പെണ്മക്കൾ ഉള്ളവർക്ക് ഇതെല്ലാം കാണുമ്പോൾ ഉള്ളു കാളും..അത്രയേ ഉള്ളു..അത് മാത്രമേ വിമർശനങ്ങൾക്ക് മറുപടി പറയാനുള്ളു.