സുഖമില്ലാത്ത ആശാ വർക്കറെ വിരട്ടി സിപിഎം നേതാവ്

ആരോഗ്യ മന്ത്രിയുടെ പേരു പറഞ്ഞ് കണ്ണൂരിൽ ആശാവർക്കറേ ഭീഷണിപ്പെടുത്തുന്ന സി.പി.എം നേതാവിന്റെ ഓഡിയോ പുറത്ത്. കൊട്ടിയൂർ പഞ്ചായത്ത് മെമ്പർ കൂടിയായ ഉഷ അശോക് കുമാറാണ്‌ ആശാ വർക്കറുടെ ജോലി കളയിക്കും എന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്നത്. അസുഖ ബാധിതയായ ആശാ വർക്കറോട് കാണിച്ച് തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്.

സുഖമില്ല എന്നു പറയുമ്പോൾ വാർഡു മെമ്പറാണോ കോവിഡ് രോ​ഗികളെ ശുശ്രൂഷിക്കേണ്ടതെന്നാണ് മെമ്പർ ചോദിക്കുന്നത്. ഈ പഞ്ചയാത്തിൽ വേറെ വാർഡുകളുണ്ടെന്നും അവിടെയൊന്നും ഇങ്ങനെ നടക്കുന്നില്ലയെന്നും പറഞ്ഞ് ന്യായികരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സിക്രട്ടറി കൊട്ടിയൂരുകാരനാണ്‌ എന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ ആശാ വർക്കരായ ഷിന്റോ പി ജോർജിനെയാണ് ഭീഷണിപ്പെടുത്തുന്നത്.

ഓഡിയോ കേൾക്കാ