അയോധ്യയിൽ പോയതിനു ചീത്ത പറഞ്ഞ സുഡുക്കളേ ഓടിച്ച് നുസ്രത്ത് ജഹാൻ

അയോധ്യയിൽ പോയി രാംലല്ലയേ ദർശിച്ചതിനു ചീത്ത പറഞ്ഞ സുഡുക്കളേ ഓടിച്ച് നുസ്രത്ത് ജഹാൻ,ബാബർ നിങ്ങളെ അമ്മായീടെ മകനോ? മരിച്ചാൽ എവിടെ എന്നെ കുഴിച്ചിടും എന്ന് ഓർത്ത് എനിക്ക് ഭയമില്ല,രാമക്ഷേത്രത്തിന്റെ ഓരോ മൺ തരിയും അക്രമത്തിനും കൈയ്യേറ്റത്തിനും എതിരായ താക്കീതും തെറ്റു തിരുത്തലും ആണ്.

അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ ആദ്യ ദിവസം തന്നെ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നുസ്രത്ത് ജഹാൻ. എല്ലാവർക്കും വേണ്ടി താൻ പ്രാർഥിച്ചു. പാടിയും കേട്ടും ചെറുപ്പകാലം മുതൽ കണ്ട രാമനെ അയോധ്യയിൽ എത്തി കാണാൻ സാധിച്ചു. താൻ പങ്കെടുത്തത് നൂറ്റാണ്ടിന്റെ ഒരു മഹോത്സവം തന്നെയാണ് നടന്നത്.

രാമനെ കൗസല്യ സുപ്രജ ചൊല്ലി സരയു തീരത്താണ് വിളിച്ചുണർത്തുന്നത്. ആ നദി തീരത്ത് ബാർബറിന് എന്താണ് കാര്യമെന്നും. ബാബർ അവരുടെ അമ്മായിടെ മക്കളാണെന്നാണ് വിചാരമെന്നും നുസ്രത്ത് ജഹാൻ.