സെവ് ദി ഡേറ്റിനു തന്നെ ആദ്യരാത്രിയും ചെയ്തോ,സാംസ്ക്കാരിക കേരളത്തിന്റെ പോക്ക് എങ്ങോട്ട്,ചിത്രത്തിനു നേരെ രൂക്ഷ വിമർശനം

അടുത്തിടെ നിരവധി സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായത് നാം കണ്ടതാണ്.അവയിൽ തന്നെ മികച്ച ആശയവും അവതരണരീതിയും കൊണ്ട് ഏറെ തരംഗമായി മാറിയ നിരവധി വീഡിയോകളുണ്ട്.കൂടാതെ അതീവ ഗ്ലാമറസ് ലുക്കിലെത്തി വൈറലായവയുമുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു സേവ് ദ് ഡേറ്റ് ചിത്രങ്ങൾക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

കോവിഡുകാലത്ത് വിവാഹങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും ചെറിയൊരു ഇടവേളയുണ്ടായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഫോട്ടോഷൂട്ടുകൾ സജീവമാണ്.വെഡ്ഡിംഗ് സ്‌റ്റോറിസ് ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങൾ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.അശ്ലീലതയുടെ വരമ്പ് ഭേദിക്കുന്നതാണ് ചിത്രങ്ങൾ എന്ന പേരിൽ വൻ വിമർശനമാണ് വരുന്നത്.ചിത്രങ്ങളിൽ ഉള്ളത് ആരാണെന്നോ പേരു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

നിരവധി കമന്റുകളാണ് ചിത്രത്തിനുതാഴെ വരുന്നത്.സാസ്കാരിക കേരളം സ്വപ്നക്കടത്തും വിജയ് നായരുടെ വീടുകയറി നടത്തിയ അതിക്രമങ്ങളും മറന്നു അപ്പോൾ വിവാഹ ഫോട്ടോ എങ്ങനെ വൈറൽ ആക്കാമെന്നതാണ് ട്രൻ്റ്.മറ്റുളവരെ കാണിച്ചു കഴിഞ്ഞു മാത്രം ആത്യരാത്രി തുടങ്ങാവു എന്നു ഓർടർ ഉണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു.വിവാഹ ഫോട്ടം പിടിക്കുന്നതാ
സാംസ്കാരിക കേരളത്തിന്റെ നിലവാരം എങ്ങോട്ട്,ഷക്കില കാണിച്ചപ്പോ ആഹാ കുട്ടൂസ് കാണിച്ചപ്പോൾ ഓഹോ

എന്നാൽ ഫോട്ടോയെ പ്രശംസിച്ചും ചിലർ രം​ഗത്തെത്തിയിട്ടുണ്ട്.ആരും കുരു പൊട്ടിച്ചിട്ട് കാര്യം ഇല്ല.. !! ഇത് അവരുടെ താല്പര്യം ആണ്. അവരുടെ സ്വകാര്യതയാണ് താല്പര്യം ഉള്ളവർ കണ്ടാൽ മതി ഇല്ലാത്തവർ കാണേണ്ട.. !!സംസ്കാരത്തിന്റെ മാനദണ്ഡം ഏത് ഏകകം ഉപയോഗിച്ച് ആണ് അളക്കാൻ പറ്റുന്നത് ?