ശബരിമലയിലെ ഇന്നത്തെ (8.01.2024) ചടങ്ങുകൾ

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ, 3 ന് തിരുനട തുറക്കൽ.. നിർമ്മാല്യം, 3.05 ന് പതിവ് അഭിഷേകം, 3.30 ന് ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണിവരെയും നെയ്യഭിഷേകം, 7.30 ന് ഉഷപൂജ12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം

12.30 ന് ഉച്ചപൂജ, 1 മണിക്ക് നട അടയ്ക്കും,3 മണിക്ക് നട തുറക്കും, 6.30 ന് ദീപാരാധന, 9.30 ന് അത്താഴ പൂജ, 10.50 ന് ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും