കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മണ്ടക്കാണ്‌ മസ്ജിദ്, സുഡാപ്പികൾ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം

ഹിന്ദു വിശവാസികൾ കോടതിയെ സമീപിച്ചത് ശിവ ക്ഷേത്രത്തിന്റെ മണ്ടയ്ക്ക് മസ്ജിദ് പണിതതിനെതിരെയെന്ന് റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാൻ. കേരളത്തിൽ സുഡാപ്പികൾ നടത്തുന്ന പച്ച വർഗീയതയും നുണയും നമ്മൾ അടിച്ച് തകർത്തേ മതിയാകുവെന്നു നുസ്രത്ത് ജഹാൻ പറയുന്നു.

അജ്മീർ ദർഗാശ സംഗികൾ പൊളിക്കാൻ നോക്കുന്നു എന്ന തരത്തിൽ പോലും കേരളത്തിൽ സുഡാപ്പികൾ പറഞ്ഞു പരത്തുന്നുണ്ട്. ഇതെല്ലം തന്നെ പച്ചനുണയാണ്. അജ്മീർ ദർഗാശയ്ക്ക് അതിന്റെതായ അതോറിറ്റി ഉണ്ട് കേന്ദ്ര സർക്കാരിന് വലിയ ദർഗ്ഗയാണ് അജ്മീർ ദർഗാശ. അവിടെ പോയിട്ടില്ലാത്ത ഒരു ഇന്ത്യൻ പ്രധാനമന്ത്രിയോ പ്രസിഡന്റുമാരോ ഒരു പാർട്ടിയിലും ഉണ്ടാകില്ലെന്ന് നുസ്രത്ത് ജഹാൻ പറയുന്നു.