ഇന്ത്യൻ മിസൈൽ കണ്ട് അന്തം വിട്ട് അമേരിക്ക

ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ അരിശം പൂണ്ട് വിമർശിച്ച് അമേരിക്ക.. ബഹിരാകാശം എല്ലാവരുടേതുമാണ് എന്നും അതിനെ അവശിഷ്ടങ്ങൾ നിറച്ച് മലിനപ്പെടുത്തരുത് എന്നുള്ള മുന്നറിയിപ്പുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പാട്രിക് shanahan ആണ് മുന്നോട്ടുവന്നിരിക്കുന്നത് പരീക്ഷണ അടിസ്ഥാനത്തിൽ ഇന്ത്യ തകർത്ത് ഉപഗ്രഹത്തിലെ 250 അവശിഷ്ടങ്ങളിൽ pentagon നിരീക്ഷിക്കുകയാണ് അന്തരീക്ഷത്തിലേക്ക് അത് തിരികെ വീഴുകയാണെങ്കിൽ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും അമേരിക്ക അറിയിക്കുന്നു ഭ്രമണപദത്തിൽ ഉള്ള ശത്രുവിനെ ചാര് ഉപഗ്രഹങ്ങളെയോ തന്ത്രപ്രധാന ഉപഗ്രഹങ്ങളെയും മിസൈലുകൾ ഉപയോഗിച്ച് തകർക്കുക എന്നതായിരുന്നു മാർച്ച് 27ന് വിജയകരമായി പൂർത്തീകരിച്ച മിഷൻ ശക്തി എന്ന പദ്ധതിയുടെ ലക്ഷ്യം ശത്രു ഉപഗ്രഹത്തിന് ചലന നിരീക്ഷിച്ച് ആ ഉപഗ്രഹത്തിൻറെ ഭ്രമണ പദത്തിലേക്ക് മിസൈൽ തൊടുക്കുക എന്നതാണ് ആൻറി സാറ്റ്ലൈറ്റ് മിസൈലുകളുടെ പ്രധാന ദൗത്യം

എന്നാൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ച ഈ മിസൈലുകളുടെ പരീക്ഷണം ഇതാദ്യമായല്ല ബഹിരാകാശത്ത് നടക്കുന്നത്
. 1958-ൽ ഇപ്പോൾ ഇന്ത്യയെ വിമർശിക്കുന്ന അമേരിക്കയാണ് ASAT അഥവാ ആന്‍റി സാറ്റലൈറ്റ് മിസൈൽ ആദ്യമായി പരീക്ഷിക്കുന്നത്. തൊട്ടുപിന്നാലെ 1964ൽ സോവിയറ്റ് യൂണിയൻ ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കി. 1988-ൽ അമേരിക്ക ഈ പദ്ധതി ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരം സാങ്കേതികവിദ്യ കയ്യിലുണ്ടെങ്കിലും അത് ബഹിരാകാശത്ത് പരീക്ഷിക്കുക പതിവില്ല. പരീക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് തന്നെ ഭൂമിയെ വലംവയ്ക്കുമെന്നും ഇത് മലിനീകരണത്തിന് ഇടയാക്കുമെന്നതുമാണ് കാരണമായി ഉന്നയിക്കുന്നത്

എന്നാൽ ഇന്ത്യയുടെ ചരിത്രപരമായ നേട്ടത്തിലും വളർച്ചയിലും ഒരു അഭിനന്ദന വാക്കുപോലും പറയാതെ മിഷൻ ശക്തിക്കെതിരെ അമേരിക്ക വിമർശനം ഉയർത്തിയത് പല ഇന്ത്യക്കാരെയും ചൊടിപ്പിച്ച ഇരിക്കുകയാണ് അത് എന്താ സാറേ നിങ്ങൾ ഇടുമ്പോൾ ബർമുഡയും ഞങ്ങൾ ഇടുമ്പോൾ നിക്കറും ആണോ എന്ന് ട്രംപ് അണ്ണന് ഇതൊന്നും കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ എന്നൊക്കെയുള്ള ട്രോളുകളുടെ പരമ്പര തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ

നിങ്ങൾ മൂന്നു രാജ്യങ്ങളിൽ ഇല്ലാതാക്കിയ പോൾ ഉണ്ടായ മാലിന്യങ്ങളെ കാൾ വലുതാണോ ഇപ്പോൾ ഞങ്ങൾ ഒന്ന് പരീക്ഷിച്ചത് എന്നും ആവശ്യമായ മാലിന്യങ്ങളെല്ലാം ബഹിരാകാശത്ത് ഒരുമിച്ച് കൂട്ടിയിട്ട് ഇപ്പോൾ ബോധവൽക്കരണ പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണോ എന്നൊക്കെയുള്ള പരിഹാസങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു