ഉപഗ്രഹങ്ങളേ തകര്‍ക്കുന്ന മിസൈല്‍, മോദിയുടെ മാത്രം കഴിവ്

ഇലക്ഷൻ പ്രചരണത്തിനായി നരേന്ദ്രമോദി പ്രോട്ടോക്കോളുകൾ ലംഘിച്ചുകൊണ്ട് രാജ്യത്തിൻറെ പ്രതിരോധ വിഭാഗത്തിൻറെ വിജയം പങ്കുവച്ചു എന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാദം പൊളിച്ചടുക്കി പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ എന്ന ഡിഫൻസ് റിസേർച്ച ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ.

മുൻ ചീഫ്  വികെ സരസ്വത് രംഗത്ത് …മിഷൻ ശക്തി എന്ന ആൻറി സാറ്റലൈറ്റ് മിസൈലിൻറെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കാൻ കാരണം തന്നെ ഇന്ന് രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയതുകൊണ്ടാണ് എന്ന് drdo  മുൻchief കടിപ്പിച്ചു പറയുന്നു..