മനുഷ്യ മാംസം തിന്നും സ്വേച്ഛാധിപതി,എം എം ലോറൻസിന്റെ മകൾ എഴുതുന്നു

കേരളത്തിലെ സി.പി.എമ്മിന്റെ അടിത്തറ പാകിയ പിണറായിയേക്കാൾ വലിയ കമ്യൂണിസ്റ്റ് ആയിരുന്നു എം എം ലോറൻസ്.ആ ലോറൻസ് സഖാവിന്റെ മകൾ എഴുതുന്നു..

അപ്പഛൻ സഖാവ് എം.എം.ലോറൻസ് ആണ്.IDI AMIN നെ കുറിച്ച് പറഞ് തന്നത്.തീരെ ചെറിയ കുട്ടിയിരുന്നപ്പോൾ കേട്ട കഥകളും പേടിച്ച് വിറക്കുമായിരുന്നു.വലുതായപ്പോൾ സ്വന്തമായി വായിച്ച് മനസിലാക്കി.പേടി ആയിരുന്നു അന്നും.ഇന്നും ഓർക്കുമ്പോൾ പോലും പേടി.മനുഷ്യ മാംസം കഴിക്കുമായിരുന്നു എന്ന് അപ്പഛൻ പറഞ്ഞപ്പോൾ ഞാൻ പേടിച്ച് കരഞ്ഞു” CONFESSIONS of IDI AMIN ” വായിക്കണം.ഭരണാധികാരികൾ ക്രൂരൻമാരുകുമ്പോൾ എല്ലാവരും ഓർക്കുന്ന പേരും മുഖവും ആണ്

IDI AMIN ന്റെത്.കാരിരുമ്പിന്റെ കറുപ്പ്.ആ കറുപ്പിന് ഏഴഴക്.മറന്ന് പോയവർ ഓർക്കുന്നത് നല്ലതാണ്.ഭരണാധികാരികളെ ഭയം വേണം ഭയം.മനസിലായോ വല്ലതും പിണറായിയേ ഇപ്പോൾ വിവരിക്കുന്നതിനു ഉദാഹരിക്കുന്നത് IDI AMIN  എന്നയാളേയാണ്‌. ഇനി IDI AMIN  ആരാണ്‌ എന്ന് നോക്കാം.പിണറായിയേ കേരളം കണ്ട വലിയ കമ്യൂണിസ്റ്റ്കാരന്റെ മകൾ ഉപമിക്കുന്നത് IDI AMIN നുമായാണ്‌
ഇദി അമിൻ ദാദ ഔമീ IDI AMIN ഉഗാണ്ടയുടെ മൂന്നാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഒരു ഉഗാണ്ടൻ സൈനിക ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനുമായിരുന്നു.

ഒരു സൈനിക സ്വേച്ഛാധിപതി എന്ന നിലയിൽ ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി.മനുഷ്യ മാംസം വരെ തിന്നുന്ന ഭരണാധികാരി. സ്വന്തം പ്രജകളിൽ നല്ല യുവത്വവും ഇളപ്പവും ഉള്ളവരെ കൊന്ന് മാംസം തിന്നുന്ന IDI AMIN ഭരണാധികാരി…ഇപ്പോൾ മനസിലായോ കേരളവും മുഖ്യമന്ത്രിയും ആയുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ മകളുടെ വിവരണത്തിലെ അതീവ ഗുരവ വെളിപ്പെടുത്തലുകൾ