കണ്ണൂർ മഹിള ഐക്യവേദിക്കെതിരെ ലസിത പാലക്കൽ.

കണ്ണൂർ മഹിള ഐക്യവേദിക്കെതിരെ ലസിത പാലക്കൽ. തുല്യനീതി നടപ്പിലാക്കണം. നിലപാട് പുന:പരിശോധിക്കണം. വ്യക്തി താൽപര്യാർത്ഥം പ്രവർത്തിക്കരുത്. നിലവിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മാതൃഭുമിക്ക് എതിരെ പ്രതിഷേധിക്കുന്നു അപ്പോൾ ലസിത പാലക്കൽ മുസ്ലിമാണോ എന്നും ലസിത ചോദിക്കുന്നു.

https://youtu.be/iXyUkw7DzkA