മൂന്ന് ദിവസം മാത്രം കാലാവധി, എന്നിട്ടും മിൽമ പാൽ കേടാകുന്നില്ല, ഉപഭോക്താവിന്റെ ചങ്കൂറ്റം കണ്ട് മിൽമ ഞെട്ടി

മീൻ കേടാകാതിരിക്കാൻ ഫോർമാലിൻ ഉപയോഗിച്ച പിടിക്കുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയിലിടം പിടിക്കാറുണ്ട്. എന്നാലിപ്പോൾ ചർച്ചയാകുന്നത് കേടാകാതിരിക്കുന്ന മിൽമ പാൽ ആണ്. കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥയിൽ ദിവസങ്ങളോളം കേടാകാതിരിക്കുന്ന പാൽ കറന്റ് വന്നും പോയും ഇരിക്കുന്ന അവസ്ഥയിലും മിൽമ പാലിന് ദിവസങ്ങളോളം ഒന്നും സംഭവിക്കുന്നതിൽ എത്രമാത്രം ശക്തമായ എന്ത് കെമിക്കൽ ആണ് മിൽമ പാൽ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നത്.

ഇതിനുത്തരം തേടി ഇവിടെ ഒരു മിൽമ ഉപഭോക്താവ് തന്നെ രംഗത്ത വന്നിരിക്കുന്നു. ശാസ്ത്രീയമായ ഒരു പരീക്ഷണത്തിലൂടെ അത് കണ്ടെത്താൻ തന്നെയാണ് അദ്ദേഹത്തിന്റെ ശ്രമം ഒരുപക്ഷെ കാരണം കണ്ടെത്താനാകാത്ത മലയാളിയുടെ പല അസുഖങ്ങൾക്ക് പിന്നിലെ വില്ലനും ഈ കെമിക്കലുകൾ ആണോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

വീഡിയോ കാണാം