“എ​ന്നെ​യും അ​റ​സ്റ്റ് ചെ​യ്യൂ’: മോ​ദി​ക്കെ​തി​രെ പോ​സ്റ്റ​ര്‍ പ​തി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ്‌​ക്കെ​തി​രെ പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ 17 പേ​രെ ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ത​ന്നെ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

“ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ വാ​ക്‌​സി​ന്‍ മോ​ദി​ജി എ​ന്തി​ന് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ചു’ എ​ന്ന പോ​സ്റ്റ​റി​ന്‍റെ ചി​ത്ര​വും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ല്‍ നി​ര​വ​ധി​പ്പേ​ര്‍ ഇ​തി​നോ​ട​കം വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ട്വി​റ്റ​റി​ല്‍ അ​റ​സ്റ്റ് മീ ​ക്യാം​മ്ബ​യി​നും ട്രെ​ന്‍​ഡിം​ഗാ​ണ്.

സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്‌​സി​ന്‍ ന​യം ചോ​ദ്യം ചെ​യ്താ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ഡ​ല്‍​ഹി​യി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​ണ്ണൂ​റി​ല​ധി​കം പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ 17 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.