പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെ യ്തു…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെ യ്തു…

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് ഫേസ്ബുക്കിലൂടെ മോദിയെ വധിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും അതിനായി ആരെങ്കിലും പണം നൽകാൻ തയ്യാറാണെന്ന് ചോദിച്ചത്..

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നവീൻ പ്രധാനമന്ത്രിയെ വധിക്കാൻ പണം ആവശ്യപ്പെട്ടത് സി ആർ പി എഫിൽ നിന്ന് വിരമിച്ച ആളുടെ മകനും ബിരുദധാരിയാണ് നവീൻ…

സമൂഹത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തിപരമായി രേഖപ്പെടുത്താൻ യുവാക്കളും മുതിർന്നവരും സജീവമായി തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഫേസ്ബുക്ക് എന്നാൽ ആവേശം കൊണ്ട് കുറിക്കുന്ന പലതും അവസാനം വിനയായി മാറുന്നത് സൈബർ ലോകത്ത് നിത്യകാഴ്ചയാണ് കൊടുത്തും വാങ്ങിയും വ്യക്തിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ പ്രത്യേകിച്ച് രാഷ്ട്രത്തിൻറെ ഉന്നത പദവിയിലിരിക്കുന്ന അവരെക്കുറിച്ച് ചിന്തിക്കാതെ തോന്നുന്നത് വിളിച്ചു പറയുമ്പോൾ നിയമത്തിൻറെ കുരുക്ക് വർഷങ്ങൾകൂടി അറിഞ്ഞിരിക്കണം

ഒപ്പംതന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് വ്യാജ അക്കൗണ്ടുകൾ സ്വന്തം അഭിപ്രായം വിപ്ലവകരമായ തീഷ്ണതയോടെ ധൈര്യപൂർവ്വം തുറന്നു പറയാൻ ആഗ്രഹിക്കുന്നവർ അത് തങ്ങളുടെ യഥാർത്ഥ ഐഡി യിലൂടെ പങ്കുവെക്കാൻ ഒരുങ്ങറില്ല..
അഭിപ്രായം തുറന്നു പറച്ചിലിന് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചും ഹീറോ ചമ്മലാണ് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിക്കുന്ന ഈ ഷണ്ഡന്മാരുടെ പൊതുവായ സ്വഭാവം..

പത്തുവർഷമായി രാജസ്ഥാനിൽ സ്ഥിരതാമസമാക്കിയ നവീൻ എല്ലാ രാഷ്ട്രീയ അഭിപ്രായങ്ങളും സ്ഥിരമായി രേഖപ്പെടുത്തുന്ന വ്യക്തി ആണെന്നാണ് പോലീസിൻറെ ചോദ്യംചെയ്യലിൽ പറഞ്ഞത് എന്നാൽ അതൊന്നും സ്വന്തം അക്കൗണ്ടിൽ നിന്ന് രേഖപ്പെടുത്താത്തത് നട്ടെല്ലിലെ സ്ഥാനത് വാഴപിണ്ടി ആയതുകൊണ്ടാണോ എന്ന് സമൂഹമാധ്യമങ്ങളിലെ കമൻറുകളിൽ കാണുന്നുണ്ട്…

മാത്രമല്ല ആജീവനാന്ത മോദി വിരോധത്തിൽ ആണ്ടുപോയ ദേശ വിരോധിയുടെ ഒരു രോദനം ആയും പലരും പരിഹസിക്കുന്നു