കാസർകോട് യു.ഡി.എഫ് ജയിക്കും- പാണ്ഢ്യാല ഷാജി ഫലം പ്രവചിക്കുന്നു

അട്ടിമറികളുടെ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാവുന്ന കാസർകോട് യുഡിഎഫ് നേടുമെന്ന് പാണ്ഢ്യാല ഷാജി. 1964 കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം രൂപികൃതമായി. അന്നുമുതലാണ് കാസർകോട് മുതൽ പാലക്കാട് വരെയുള്ള മലബാർ മേഖലയിൽ മുസ്ലിം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗുമായി പ്രത്യക്ഷത്തിൽ അല്ലാതെ രൂപീകരിക്കപ്പെട്ടിരിക്കുന്ന ഒരു മുന്നണി സംവിധാനം ഉണ്ടായത്.

അതിന്റെ അടിസ്ഥാനത്തിലാണ്മലബാർ മേഖലയിലെ ഏറ്റവും പ്രബലമായ പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് തിരഞ്ഞെടുത്തു രാഷ്ട്രീയ ചരിത്ര പശ്ചാത്തലത്തിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പിനെ വിലയിരുത്താൻ. കാസർകോട് മുതൽ പാലക്കാട് വരെയുലള്ള എട്ട നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രബല ശക്തിയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അണികൾ ആർക്ക് വോട്ടു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾ നിർണ്ണയിച്ചിരിക്കുന്നത്.

ഏറ്റവും സ്വീകാര്യനായ സതീഷ് ചന്ദ്രൻ കാസര്കോട് മണ്ഡലത്തിൽ പരാജയപ്പെട്ടത്. അട്ടിമറികൾ നടക്കുന്ന മണ്ഡലമാണ് കാസർകോട്. ചരിത്രമതാണ് പറയുന്നത്. കമ്മ്യൂണിസ്റ്റ് നേതാവായ എകെജി പരാജയം മനസിലാക്കി മണ്ഡലം മാറി നിന്നതും പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചതെല്ലാം .പിന്നീട് ഇ.കെ നയനാർ പരാജയപ്പെട്ട മണ്ഡലവും ഇതുതന്നെ.