കാട്ടാക്കടയിലെ അച്ഛനും അമ്മക്കും ആശ്വാസം, മകനെ അറസ്റ്റ് ചെയ്തു, KARMA NEWS IMPACT

കഴിഞ്ഞ ദിവസം കർമ്മ ന്യൂസ് പ്രേക്ഷകർക്ക് മുന്നിൽ ഒരു പതിനേഴുകാരൻ പയ്യൻറെ ചെയ്തികൾ അവതരിപ്പിച്ചിരുന്നു. ഈ പതിനേഴുകാരൻറെ പ്രവർത്തികൾ കൊണ്ട് പൊറുതിമുട്ടിയ അച്ഛനും അമ്മയും എങ്ങനെയെങ്കിലും തങ്ങളുടെ മകനെ അറസ്റ്റ് ചെയ്യണമെന്ന അപേക്ഷയുമായിട്ടാണ് മുന്നോട്ടുവന്നത്.

കഞ്ചാവിൻറെ ലഹരിയിൽ ഈ അച്ഛനെയും അമ്മയെയും അതിക്രൂരമായി ഉപദ്രവിക്കുകയും വീട്ടിലുള്ള അ വിലപിടിപ്പുള്ള വസ്തുക്കൾ നശിപ്പിക്കുകയും ഒപ്പം അ ഭാരിച്ച വസ്തുക്കൾ അതായത് അമ്മിക്കല്ല് പോലെയുള്ള അടുക്കളയിലെ വസ്തുക്കൾ എടുത്ത് അമ്മയുടെ അമ്മയുടെ നേരെ എറിഞ്ഞ അമ്മയെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും അച്ഛനെയൊക്കെ ഒരു ദയയുമില്ലാതെ ഉപദ്രവിക്കുകയും പൈസ കിട്ടിയില്ല എന്നുണ്ടെങ്കിൽ അക്രമാസക്തനാവുകയും ഒക്കെ ചെയ്യുന്ന ഒരു പതിനേഴുകാരന്റെ ആ വാർത്തയായിരുന്നു അത്. എന്തായാലും ആ പതിനേഴുകാരനെ കുറിച്ചുള്ള കർമ്മ ന്യൂസിന്റെ ഈ വാർത്ത പുറത്തുവന്നതോടെ ആ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഈ സ്വഭാവത്തിലുള്ള ഈ പ്രശ്നങ്ങൾ കറക്ട് ചെയ്യുന്നതിന് വേണ്ടി ഈ യുവാവിനെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് കൊണ്ടുപോകും
വീഡിയോ കാണാം