കേരളത്തില്‍ ലോക്ക് ഡൗണ്‍ ലംഘനം വൃദ്ധ ജനങ്ങള്‍ കൂട്ടത്തോടെ ട്രഷറികളിലേക്ക്

പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ലംഘനം കേരളത്തിലും നടന്നിരിക്കുന്നു. പെന്‍ഷന്‍ വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ നിരവധി വൃദ്ധജനങ്ങളാണ് ട്രഷറിയിലേക്ക് ഒഴുകിയത്തിയത്. ഇതിനുത്തരവാദി കേരളത്തിന്റെ ധന മന്ത്രി തോമസ് ഐസക്ക് തന്നെ എന്നു വിമർശനം.

കൊറോണ ബാധിക്കുന്നതും മരണ സംഖ്യയില്‍ ഭൂരിഭാഗവും 60 കഴിഞ്ഞവരാണ്. ആ നിലക്ക് നമ്മുടെ വൃദ്ധ ജനങ്ങളേ പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയിലേക്ക് തള്ളി വിട്ട തോമസ് ഐസക് എന്ന ധന മന്ത്രി ഈ അവസരത്തി കേരളത്തിന്റെ ഒരു പരാജയവും ദുരന്തവും എന്ന രീതിയില്‍ വിമര്‍ശനം വന്നു കഴിഞ്ഞു.