പാകിസ്ഥാൻ ഇറാൻ സംഘർഷം, തമ്മിലടിക്കുന്നത് ഉറ്റ സുഹൃത്തുക്കൾ, ഉറ്റുനോക്കി ഇന്ത്യ

മറ്റൊരു ലോകമഹായുദ്ധം കൂടി ലോകത്ത് പൊട്ടിപ്പുറപ്പെടുകയാണ്. നിലവിലെ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് അതിലേക്കാണ് ഇസ്രായേൽ ഹമാസ് യുദ്ധം അശാന്തി വളർത്തുന്നതിനിടയിൽ ഇറാൻ പാകിസ്ഥാൻ യുദ്ധമാണ് വലിയ ആശങ്ക ജനിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഇറാൻ സിറിയയും ഇറാഖിനെയും പാകിസ്ഥാനെയുമാണ് ആക്രമിച്ചത്. എന്താണ് ഈ ആക്രമണങ്ങളിലൂടെ ഇറാൻ ലക്ഷപ്പെടുന്നത്. പലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കാത്ത ആൾക്കാരെ ആക്രമിക്കുന്ന നയമാണ് തങ്ങളുടേതെന്ന് ഇറാൻ വ്യക്തമാക്കുന്നത്.

എന്നാൽ കഴിഞ്ഞദിവസം ബലൂതിസ്ഥാൻ മേഖലയിലേക്ക് നടത്തിയ ആക്രമണത്തിൽ പാകിസ്ഥാൻ തിരിച്ചടിച്ചു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വാർത്ത. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ഇസ്ലാമിക സംഘടനയുടെ താവളങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ ഡ്രോൺ ഉപയോഗിച്ചുള്ള റോക്കറ്റ് ആക്രമണം ഇറാനിലേക്ക് വലിയതോതിൽ ഭീകര പ്രവർത്തനം ഇവർ നടത്തുന്നത് ആരോപണമാണ് ഇറാൻ നടത്തിയത് .ഈ മേഖലയിൽ ഇറാന്റെ ആക്രമണം പാകിസ്ഥാനെ ഞെട്ടിച്ചു. ഇറാനിലെ പാകിസ്ഥാൻ നയതന്ത്ര കാര്യം തിരിച്ചുവിളിച്ചാണ് പാകിസ്ഥാൻ തിരിച്ചടിച്ചത്. അതിനു പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇറാനിലെ ഏഴിടങ്ങളിലേക്ക് പാകിസ്ഥാൻ ഡ്രോണാക്രമണം നടത്തിയത് പാകിസ്ഥാന്റെ ആക്രമത്തിൽ ഒൻപത് പേർ കൈക്കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള 9 പേർ കൊല്ലപ്പെട്ടു എന്നാണ് ഇറാനിയൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഇറാനും പാകിസ്ഥാനും സഹോദര രാഷ്ട്രങ്ങൾ എന്നാണ് പാകിസ്ഥാൻ പറഞ്ഞത്. എന്നാൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ അതേ രീതിയിൽ പ്രതിരോധിക്കണമെന്നാണ് പാകിസ്താന്റെ നിലപാട് പാകിസ്ഥാൻ ഇറാനിലെ പ്രതിനിധി തിരികെ വിളിക്കുകയും അവധിയിൽ പ്രവേശിച്ച ഇറാനിലെ പ്രകൃതിയോട് തിരികെ വരേണ്ടത് പറഞ്ഞിരിക്കുന്നു. രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആയിരിക്കുന്ന എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. നേരത്തെ അതുപോലെതന്നെ ഇറാഖ് ആക്രമിച്ചു. സൈനിക താവളം രഹസ്യത്താവളം സ്ഥിതി ചെയ്യുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ഡ്രോൺ ആക്രമണവും മിസൈൽ ആക്രമണവും ഇറാൻ നടത്തിയത് അതിൽ വലിയ പ്രതിഷേധം ലോകത്ത് ഉയർന്നു അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നടപടിയെ വിമർശിച്ച് രംഗത്ത് വന്നു എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ. വ്യക്തമാക്കുകയും ചെയ്തിരുന്നു .