പിണറായി വിജയന്‍ മാര്‍ത്തോമാ സഭയെ പേടിക്കുന്നോ?

പിണറായി വിജയന്‍ മാര്‍ത്തോമാ സഭയെ പേടിക്കുന്നോ? ”മാത്യു ടി തോമസിനെ നീക്കാത്തത് മാര്‍ത്തോമാ സഭയെ പേടിച്ചിട്ട്”.
“കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാത്തത് മാര്‍ത്തോമാ സഭയെ പേടിച്ചിട്ട്”. മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷം പിടിക്കുന്നെന്ന് ഒരു വിഭാഗം.
ജനതാദള്‍ എസ്സില്‍ വിവാദം കൊഴുക്കുന്നു. ഇടതുപക്ഷത്ത് മത സ്വാധീനമെന്ന ആക്ഷേപവും.

https://youtu.be/YB65zeG3cKY