കേന്ദ്രസർക്കാരിന്റെ പേരിൽ കേരളത്തിൽ കോടികളുടെ ജൈവവള തട്ടിപ്പ് , എസ്പിസി കമ്പനി പ്രതിക്കൂട്ടിൽ SPC Limited Idukki

കേരളത്തിൽ കർഷകർക്ക് കൃഷിയിടത്തിൽ മാരകമായ വിഷം ജൈവ വളം എന്ന പേരിൽ വിതരണം ചെയ്തിട്ട് കൃഷി വകുപ്പ് നിരോധിച്ച കമ്പിനിയേ SPC Limited Idukki മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി എം സംരക്ഷിക്കുന്നു. ഇടുക്കിയിലെ കൃഷിയിടങ്ങൾ തകർന്നു. എസ് പി സി എന്ന വളം SPC Limited Idukki കമ്പിനി നടത്തിയത് എൻഡോ സൾഫാനേക്കാൾ മാരകമായ വിഷ പ്രയോഗമാണ്‌ എന്ന് അനുഭവസ്ഥരായ കർഷകർ പറഞ്ഞു. ബാങ്കുമായി ചേർന്ന് കർഷകരുടെ പേരിൽ വ്യാജ ലോൺ എടുത്ത് ആ പണവും തട്ടിയെടുത്തു.

Nr jaimon SPC Chairman

കോടതിയിലേക്ക് മാന നഷ്ട കേസുമായി ഓടുകയാണ്‌ ഈ എസ് പി സി SPC Limited Idukki എന്ന കമ്പിനി. മനുഷ്യനെ കൊല്ലുന്നവർക്കും ഈ മണ്ണ്‌ നശിപ്പിക്കുന്നവർക്കും ഏത് കോടതിയാണ്‌ കൂട്ട് നില്ക്കുന്നത്. എസ് പി സി എന്ന കേരളമാകെ ജൈവ വളം വില്ക്കുന്ന കമ്പിനിയുടെ ലൈസൻസ് കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തു. രാജ്യത്തേ 1985 നിലവിൽ വന്ന എഫ് സി ഒ ആക്ട് പ്രകാരം ലൈസൻസില്ലാതെ ഉൽപന്നങ്ങൾ വിൽക്കുകയും എഫ്‌സിഒയുടെ പരിധിയിൽ വരാത്ത ഉൽപന്നങ്ങൾ വളമായി വിൽക്കുകയും ചെയ്‌തതിന്റെ പേരിലാണ്‌ എസ് പി സി എന്ന കമ്പിനിയെ നിരോധിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ജൈവവളം വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്. രാജ്യത്തേ പ്രശസ്തമായ ലാബുകളിൽ നടത്തിയ പരിശോധനകളിൽ എല്ലാം മാരക വിഷാംശം കണ്ടെത്തി.എല്ലാ പരിശോധനയിലും എസ് പി സി കമ്പിനി പരാജയപ്പെട്ടു.

മറ്റ് സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ റീപാക്ക് ചെയ്ത് സ്വന്തം പേരിൽ എസ് പി സി SPC Limited Idukki എന്ന കമ്പിനി വിറ്റതും കണ്ടെത്തി. ലൈസൻസില്ലാതെ മൈക്രോ ന്യൂട്രിയന്റ് മിശ്രിതങ്ങൾ നിർമ്മിച്ച് മണ്ണിനേ നശിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചു. വിജ്ഞാപനം ചെയ്യാത്ത മൈക്രോ ന്യൂട്രിയന്റ് വളം ഗ്രേഡുകൾ നിർമ്മിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Midhun Pushpamgathan SPC CEO

ഈ കമ്പിനിയാണിപ്പോൾ , Midhun Pushpamgathan SPC CEO, Nr jaimon SPC Chairman മാന നഷ്ടത്തിനു കർമ്മക്കെതിരേ കോടതി വരാന്ത കയറുന്നത്. ഈ നാടും മണ്ണും തകർത്ത് മനുഷ്യനെ കൊന്ന് കൃഷി നശിപ്പിക്കുന്ന ഇവർക്ക് എന്ത് മാനമാണ്‌ ഉള്ളത്. ഇത്ര വലിയ നിയമ ലംഘനം നടത്തിയ കമ്പിനിയുടെ മാനം രക്ഷിക്കാൻ ഏത് ന്യായാധിപനാണ്‌ രംഗത്ത് വരുക എന്നതും നമുക്ക് കാത്തിരുന്ന് കാണാം. കോർപ്പറേറ്റുകൾക്കെതിരേ വാർത്ത നല്കിയാൽ അവർ കാശിന്റെ ഹുങ്കിലും അഹങ്കാരത്തിലും അതും പൊക്കി പിടിച്ച് കോടതിയിൽ പോകുന്നത് പതിവ് കാഴ്ച്ചയാണ്‌. മാത്രമല്ല ഈ കമ്പിനി കേന്ദ്ര സർക്കാരിന്റെ പേരിലും തട്ടിപ്പ് നടത്തി എന്ന് കോടതികൾ മനസിലാക്കണം. കേന്ദ്ര സർക്കാർ 35 ശതമാനം പണം വെറുതേ സൗജന്യമായി കർഷകർക്ക് തരും എന്ന പച്ച കള്ളം പറഞ്ഞാണ്‌ കർഷകരേ കൊണ്ട് വളം വാങ്ങിപ്പിച്ചത്. ശരിയായി കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ അഴി എണ്ണുന്ന ഈ മാന്യന്മാർ ഇപ്പോൾ മണ്ണിനേയും ജനത്തേയും കൊന്ന് സഹായത്തിനായി കോടതികളുടെ തിണ്ണ നിരങ്ങുകയാണ്‌.. എൻ ആർ ജയ്മോൻ എസ് പി സി ചെയർമാൻ, മിഥുൻ പുഷ്പാംഗതൻ
സി ഇ ഒ എസ്.പി സി ലിമിറ്റഡ്