പക്ഷികളെ കത്തിച്ചുകൊല്ലുന്നത് കാട്ടാളത്തം, നാളെ മനുഷ്യനു രോഗം വന്നാലും ഇങ്ങിനെ ചെയ്യാൻ സാധ്യത

ക്രിസ്മസ്, പെരുനാൾ, ഉൽസവ സീസണിൽ മാത്രം എത്തുന്ന പക്ഷിപനികളിൽ ദുരൂഹ ഉന്നയിച്ച് തമ്പി നാ​ഗാർജുന. തലസ്ഥാന ജില്ലയിൽ സർക്കാർ തന്നെ പക്ഷികളേ കത്തിച്ച് കൊല്ലുന്നതിനെതിരേ പ്രതിഷേധം. പക്ഷി പനിയുടെ പേരിൽ വളർത്ത് പക്ഷികളേയും കോഴി താറാവ് എന്നിവയെ കൊല്ലുന്നത് പ്രാകൃതമാണ്‌ എന്നും ആധിനുക ലോകത്തേ കാട്ടാളത്തം എന്നും മൃഗങ്ങളോട് ഉള്ള ക്രൂരത എന്നും ചൂണ്ടിക്കാട്ടി ദില്ലി കേന്ദ്രമായ അവൈക്കൺ ഇന്ത്യാ മൂവ്മെന്റ് രംഗത്ത്

പക്ഷി പനിക്ക് കൃത്യമായ മരുന്ന് ഉണ്ട്. ആധുനിക ശാസ്ത്രത്തിലും ഹോമിയോയിലും ആയുർവേദത്തിനും ഉണ്ട്. എന്നിട്ടും പക്ഷികളേയും കോഴികളേയും കത്തിച്ച് കൊല്ലുകയാണ്‌. ഇത് ദുരന്തം ആണ്‌ എന്നും നാളെ ഇത്തരത്തിൽ രോഗത്തിന്റെ പേരിൽ മനുഷ്യനെയും കൂട്ടിയിട്ട് കൈകാര്യം ചെയ്യും എന്നതിന്റെ മുന്നറിയിപ്പാണ്‌ എന്നും ചൂണ്ടിക്കാട്ടുന്നു. ജില്ലാ കലക്ടർക്കും ഉദ്യോഗഥർക്കും എതിരേ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി കേസ് കൊടുക്കുകയാണ്‌.

തമ്പി നാ​ഗാർജുനയും തിരുവനന്തപുരം കശക്ട്രേറ്റുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ കേൾക്കാം