ബലാ ത്സം​ഗം ചെയ്യുന്ന നടൻന്മാർ ഉണ്ട് അവർക്കിത് ഒരു ഹരമാണ്- കൊല്ലം തുളസി

മലയാള ചലച്ചിത്ര-ടെലിവിഷൻ രം​ഗത്തെ താരമാണ് കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിട്ടുണ്ട്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയത്തിനു തുടക്കമിട്ട തുളസി 1979ൽ ഹരികുമാറിന്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി-സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡ് നേടിയെടുത്തു.

ഇപ്പോളിതാ ഷൂട്ടിനിടയിൽ ഒരു നടിയുടെ മുകളിൽ ന​ഗ്നനായി കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് കൊല്ലം തുളസി. സ്ത്രീ ബലാ ത്സം​ഗം ചെയ്യുന്ന നടൻന്മാർ ഉണ്ട് അവർക്കിത് ഒരു ഹരമാണ്. ആ ഹരം എനിക്ക് ആവിശ്യമില്ല, അതൊരു പാപകർമ്മമാണ്‌. അത്തരം സീനുകൾ സിനിമയിൽ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാൻ. ഇത്തരം സീനുകൾ സംവിധായകർ ഉൾപ്പെടുത്തുന്നത് കളക്‌ഷൻ കൂട്ടാൻ ആണ്. അങ്ങനെ എന്റെ ഒരു മുക്കുവൻ ആയിട്ടുള്ള ഒരു സിനിമയിൽ ആത്‍മ ഹത്യ ചെയ്യാൻ പോകുന്ന എന്റെ ഭാര്യയെ രക്ഷിക്കുന്നതായി ഒരു സീൻ ഉണ്ടായിരുന്നു. അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യാനായി സംവിധായകൻ പറഞ്ഞു, അങ്ങനെ ഭാര്യ കഥാപാത്രത്തെ രക്ഷിക്കാനായി കടലിലേക്ക് ഓടി ചെന്ന് അവരെ പിടിച്ചു രക്ഷിച്ചു, കുറച്ചു നേരം ഞങ്ങൾ ആ തിരയിൽ ഇരിന്നു, തിര മാറിയപ്പോൾ ആണ് ഞാൻ കാണുന്നത് ഞാൻ ധരിച്ചിരുന്ന തുണി എല്ലാം തിരമാല കൊണ്ടുപോയി.

ഞാൻ അന്ന് അടിവസ്ത്രവും ഇട്ടിട്ടില്ലായിരുന്നു. ഷോർട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ ന​ഗ്നനായി കിടക്കുക ആയിരുന്നു. അത് എന്റെ ജീവിതത്തിലെ വല്ലാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു