ആര്‍ എസ് എസ് നിലപാട് ശക്തം

ആര്‍ എസ് എസ് നിലപാട് ശക്തം. ബി ജെ പി യില്‍ സമ്പൂര്‍ണ്ണ മാറ്റം വേണമെന്ന് ആര്‍ എസ് എസ്. ആര്‍ എസ് എസ് റിപ്പോര്‍ട്ട് അമിത് ഷായ്ക്ക്. കര്‍ശന നിലപാട് സ്വികരിക്കാന്‍ അമിത് ഷായോട് ആവിശ്യം. അടിമുടി ബി ജെ പി പൊളിച്ചെഴുതാതെ രക്ഷയില്ല. ബി ജെ പി നേതാക്കളുടെ ശൈലി മാറ്റിയെ മതിയാകു. ബി ജെ പിയിലെ ആര്‍ എസ് എസ് പ്രതിനിധികള്‍ക്കും മാറ്റമുണ്ടാകും. അമിത് ഷാ നേരിട്ട് നിരീക്ഷിക്കുന്ന സംവിധാനം വേണമെന്ന് ആര്‍ എസ് എസ്. പ്രത്യേക നിരീക്ഷണ സമിതി അഭികാമ്യം. വ്യക്തികേന്ദ്രീകൃത ഗ്രൂപ്പിസം വിട്ടുവീഴ്ച യില്ലാതെ അവസാനിപ്പിക്കണം. നിലവിലെ സ്ഥിതിയില്‍ കേരളത്തില്‍ ബി ജെ പി യ്ക്ക് രക്ഷയില്ല. ബി ജെ പി പുനര്‍ജീവിപ്പിക്കാന്‍ ആര്‍ എസ് എസ് പ്രത്യേക പാക്കേജ് തയ്യാറാക്കി.

https://youtu.be/WsEkbrVE6iQ

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/

thekarmanews.com/dileep-against-ministers