ടാക്സി വണ്ടി പ്രൈവറ്റ് ആക്കാതെ ഇരിക്കുന്നതാണ് നല്ലത്, ഹണിയുടെ പ്രസ്താവനക്ക് മോശം കമന്റുകൾ‌

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ഹണി റോസ് പറഞ്ഞിരിക്കുന്ന കാര്യം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ എന്ത് കൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ഹണി റോസ് വ്യക്തമാക്കിയിട്ടില്ല. നിരവധി പേരാണ് ഈ വിഷത്തിൽ പ്രതികരണവുമായി എത്തിയത്. മോശമായ രീതിയിലെ കമന്റുകളും പ്രസ്താവനക്ക് ലഭിക്കുന്നുണ്ട്.

അല്ലെങ്കിലും ടാക്സി വണ്ടി പ്രൈവറ്റ് ആക്കാതെ ഇരിക്കുന്നതാണ് നല്ലത് അത് നാട്ടുകാർക്ക് ഗുണം ചെയ്യുംനല്ല ഒരു തീരുമാനമാണ് ഇത്, അല്ലെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനം എന്തിനാ വെറുതെ സ്വകാര്യവൽക്കരിക്കുന്നത്? മഴയത്തു നിക്കുന്ന ചെടിക്കു വെള്ളമൊഴിക്കേണ്ട ആവശ്യം ഇല്ലല്ലോ, ഇനി കാഴ് ചിട്ടും വല്ല്യ കാര്യമൊന്നും ഇല്ല ഇങ്ങനെ ആകുബോൾ ഭർത്താവിനെ മക്കളെ ഒന്നും ഓർത്തു ടെൻഷനും വേണ്ട എവിടെയെങ്കിലും പോയാൽ വരാൻ വൈകി യാല് മ് പേടിക്കണ്ട, സ്വന്തം സ്ഥാപനത്തിനെ ആരും തന്നെ ഒരാൾക്ക് വിൽക്കാറില്ല വാടകക്ക് കൊടുക്കുന്നതാണ് നല്ലത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.