യു.എ.ഇയിൽ ക്ഷേത്രം തുറക്കുന്നത് മോദിയുടെ ചാണക്യ തന്ത്രം

യു.എ.ഇയിൽ ക്ഷേത്രം തുറക്കുന്നത് മോദിയുടെ നയതന്ത്രമെന്ന് നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ. ഇന്ത്യൻ നയതന്ത്രം എന്നത് ലോകം നോക്കിക്കാണുന്ന ഒന്നാണ്. ഒരു പ്രധാനമന്ത്രിമാരും വ്യത്യസ്തമായ നയതന്ത്ര രീതികളായിരുന്നു പിന്തുടർന്നിരുന്നത്. 1947 ൽ നെഹ്‌റു പറഞ്ഞത് തന്നെയാണ് ഇന്ന് മോഡി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്രം എന്നത് പ്രയാസകരമായ ഒന്നാണ്. യു.എ.ഇയിലെ ക്ഷേത്രം ലോകരാഷ്ട്രങ്ങൾ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അയാൾ രാജ്യങ്ങൾ നമ്മളോട് നല്ലരീതിയിലുള്ള ബന്ധം പുലർത്താൻ പ്രയാസമാണ്. നമ്മളെ എത്ര കൊടുത്താലും അവർക്ക് മതിയായെന്ന് വരില്ല. അവരുടെ ആവശ്യങ്ങൾ കൂടുകയാകും ചെയ്യുക. അയാൾ രാജ്യങ്ങളുമായി നല്ല ബന്ധം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.