വാഹനം ഓടിക്കുമ്പോൾ ഇനി പെറ്റിയടിച്ചു കാശ് പോകുമെന്ന പേടി വേണ്ട

വാഹനം ഓടിക്കുമ്പോൾ ഇനി പെറ്റിയടിച്ചു കാശ് പോകുമെന്ന പേടി വേണ്ട. സർക്കാർ അംഗീകാരമുള്ള mParivahan, digilock എന്നീ ആൻഡ്രോയിഡ് ആപ്പുകളിൽ കാണിച്ചാൽ മതിയാകും.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/5mDVJQpO4Zk