വി എം സുധീരൻ യു ഡി എഫിൽ ശക്തമാകും

വി എം സുധീരൻ യു ഡി എഫിൽ ശക്തമാകും.സുധീരനുമായി ഹൈക്കമാന്റ് ചർച്ച നടത്തി.എ കെ ആന്റണി സുധീരനുമായി ബന്ധപെട്ടു.
വി എം സുധീരൻ രാഹുൽ ഗാന്ധിയെ കാണും.സുധീരനെയും യോജിപ്പിച്ച് കൊണ്ടുപോകാൻ കെ പി സി സിക്ക് നിർദ്ദേശം.

https://youtu.be/sLCiuoWc79A