എന്റെ കുഞ്ഞിനെ കൈവിടരുത്,ഏറെ അനുഭവിച്ചു എന്റെ കുഞ്ഞ്,25 ലക്ഷമാണ് ചിലവ് വരിക

തിരുവനന്തപുരം സ്വദേശി രഞ്ജിത്തിന്റെ വെറും 9 മാസം പ്രായം മാത്രമുള്ള ആദ്വിക് എന്ന പൊന്നുമോനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.Diagnosed with Chronic Graniulomatous Disease.എന്ന അസുഖത്തെ തുടർന്ന് ചികിതസയിലാണ് ഈ കുഞ്ഞ്.കുഞ്ഞിന് ജീവൻ നിലനിർത്താനാനുള്ള ഏക പോവംവഴി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്. അതിനു ചെലവാകുന്ന തുകയോ 25 ലക്ഷത്തോളം രൂപയും.ആദ്വികിന്റെ പിതാവ് രഞ്ജിത്തിനെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല ഈ ഭീമൻ തുക.

വെറുമൊരു പനി മാത്രമായിരിക്കും.ആ പനി ഏതൊരു വിധ ലക്ഷണങ്ങളില്ലാതെ പേടിപ്പെടുത്തുന്ന രോഗങ്ങളിലേക്കായിരിക്കും കൊണ്ടു ചെന്നെത്തിക്കുക.പനിയെ തടഞ്ഞു നിർത്താനുള്ള ഇമ്മ്യൂണിറ്റി പോലും എന്റെ കുഞ്ഞിനില്ല.ഏറെ അനുഭവിച്ചു എന്റെ കുഞ്ഞെന്ന് രഞ്ജിത്ത് പറയുന്നു

ഫിറോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിങ്ങനെ,Please Help,ഈ message എന്റെ നല്ല ഒരു സുഹൃത്ത് Renjith nte കുഞ്ഞിനു വേണ്ടി.പേയാട് St.Xavier’s Schoolil പഠിച്ചവൻ.സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു കഷ്ടപ്പാടിലൂടെ ജീവിക്കുന്നവൻ കഴിഞ്ഞ കുറച്ച് സമയമായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന 9മാസം പ്രായം മാത്രം ഉള്ള ആദ്‌വിക് ന്റെ അച്ഛൻ.Diagnosed with Chronic Graniulomatous Disease.എന്ന അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുഞ്ഞ്.Bone Marrow Transplantation എന്ന ചികിത്സക്ക് ആവശ്യം ആയി വരുന്നത് 25 ലക്ഷം ആണ്.അവനെ കൊണ്ട് ഒരിക്കലും കുട്ടിയാൽ കൂടാത്ത തുക.ഒന്നും വേണ്ട കഴിയുന്ന ഒരു സഹായം നിങ്ങൾ ചെയ്യു 10 രൂപ ആണെകിൽ അത് എങ്കിലും.ചിലപ്പോൾ അത് അവന് വല്യ സഹായം ആയിരിക്കും.ഇത് എന്റെ അപേക്ഷ ആണ് plzz,G-Pay 9645264457,Bank Account DetailsAadvik A Renjith,Acc no: 40654101047372,IFSC Code: KLGB0040654,Kerala Gramin Bank,Please don’t ingnore,It’s a request,Pls Help & Maximum Share cheyyu.