കേരളത്തിലെ അന്തിണികൾ അവറ്റോളുടെ ഉഡായിപ്പുകൾക്ക് വേണ്ടി എറിഞ്ഞിടുന്ന മാങ്ങയാണ് വിമൻ കാർഡ്- അഞ്ജു പാർവതി പ്രഭീഷ്

മേയർ ആര്യ രാജേന്ദ്രനും ‍‍‍ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ ചർച്ച വിഷയമാവുകയാണ്. ഇരു കൂട്ടരെയും പിന്തുണച്ചും വിമർശിച്ചും നിരവധിപ്പേരാണ് രം​ഗത്തെത്തുന്നത്. മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് വിഷയവുമായി പങ്കിട്ട കുറിപ്പും ശ്രദ്ധേയമാകുന്നു. ശബരിമലയിൽ കയറാൻ വേണം തുല്യത, സ്ത്രീ സമത്വം!! ബാറിൽ അടിച്ചു ഫിറ്റായിട്ട് ഇരിക്കാൻ, ഗുൽമോഹർ ചോട്ടിൽ കഞ്ചാവ് അടിച്ച് കുൽസിതം ചെയ്യാൻ, രാത്രി സഞ്ചാരം ചെയ്യാൻ ഒക്കെ വേണം സ്ത്രീ സമത്വം!! പക്ഷേ കയ്യിലിരുപ്പ് കൊണ്ട് ആരെങ്കിലും ചോദ്യം ചെയ്‌താൽ, ഒടുക്കത്തെ ഡോഗ് ഷോ ഇറക്കുമ്പോൾ ആരെങ്കിലും നീ പോടീ പുല്ലേ എന്ന് പറഞ്ഞാൽ, തോന്നിവാസം കാണിക്കുമ്പോൾ അതിനെതിരെ വിരൽ ചൂണ്ടിയാൽ ഉടൻ ഇറക്കും വിമൻ കാർഡെന്ന് അഞ്ജു സോഷ്യൽ മീഡിയയില്‌ കുറിച്ചു

കുറിപ്പിങ്ങനെ

ശബരിമലയിൽ കയറാൻ വേണം തുല്യത, സ്ത്രീ സമത്വം!! ബാറിൽ അടിച്ചു ഫിറ്റായിട്ട് ഇരിക്കാൻ, ഗുൽമോഹർ ചോട്ടിൽ കഞ്ചാവ് അടിച്ച് കുൽസിതം ചെയ്യാൻ, രാത്രി സഞ്ചാരം ചെയ്യാൻ ഒക്കെ വേണം സ്ത്രീ സമത്വം!! പക്ഷേ കയ്യിലിരുപ്പ് കൊണ്ട് ആരെങ്കിലും ചോദ്യം ചെയ്‌താൽ, ഒടുക്കത്തെ ഡോഗ് ഷോ ഇറക്കുമ്പോൾ ആരെങ്കിലും നീ പോടീ പുല്ലേ എന്ന് പറഞ്ഞാൽ, തോന്നിവാസം കാണിക്കുമ്പോൾ അതിനെതിരെ വിരൽ ചൂണ്ടിയാൽ ഉടൻ ഇറക്കും വിമൻ കാർഡ്. ‌‌

അപ്പൊ പിന്നെ അയ്യോ സ്ത്രീ എന്ന പരിഗണന തന്നില്ലേ എന്നുള്ള കൂട്ട ഒപ്പാരിയിടും അന്തിണികൾ.. കേരളത്തിലെ അന്തിണികൾ അവറ്റോളുടെ ഉഡായിപ്പുകൾക്ക് വേണ്ടി എറിഞ്ഞിടുന്ന മാങ്ങയാണ് ഈ വിമൻ കാർഡ്. അതിന്റെ ജസ്റ്റ് മാങ്ങാത്തൊലി മാത്രമാണ് അവറ്റോൾക്ക് സ്ത്രീത്വം എന്നതും!!