ആകാശത്ത് ഇരിക്ക കാരണഭൂതത്തെ രക്ഷിച്ചതിനു ലച്ചം ലച്ചം നണ്ട്രി

വിമാനത്തിൽ നിന്നും സാഹസികമായി മുഖ്യമന്ത്രിയേ രക്ഷിച്ചതിനു വിമാന കമ്പിനി തനിക്ക് നന്ദി പറയണം എന്ന ഇ പി ജയരാജന്റെ പ്രസ്ഥാവനയെ പരിഹസിച്ച് ആശാ ലോറൻസ്. ഇത്രയും ബുദ്ദി ഉള്ള ആളായതിനാൽ പാർട്ടി അടുത്ത മുഖ്യമന്ത്രി ആക്കുമെന്നും പരിഹസിച്ചു. കുറിപ്പിലേക്ക്

വണക്കം അണ്ണെ,നണ്ട്രി നണ്ട്രി നണ്ട്രി
റൊമ്പ നണ്ട്രി,വിമാന കമ്പനിയ്ക്ക് മാത്രമല്ല അണ്ണെ നണ്ട്രി
ഇന്ത കേരളാവിലെ എല്ലാ ഏഴകൾക്കും നണ്ട്രി മട്ടും ഉങ്കളോട് ഇറിക്കറുത് ഉനക്ക് തെരിയാതാ അണ്ണെ ?തൃക്കാകരയിലെ ഞെട്ടിച്ച സ്ഥാനാർത്ഥിയെ കണ്ട്പിടിച്ചതിന് നണ്ട്രി,ത്യക്കാകരയിലെ 8th Floor ൽ പൊട്ടലിന് നണ്ട്രി
Swapna വീണ്ടും വന്ന് ഉൺമയ് ചൊല്ലറുത്ക്ക്,റൊമ്പ നണ്ട്രി
പിരിയാണി ചെമ്പുക്ക് നണ്ട്രി
സ്വർണ്ണത്തക്ക് നണ്ട്രി
സ്വപ്നത്തക്ക് നണ്ട്രി

K Rail വന്താൽ കേരളാവിലെ വാനം നിറയെ വിമാനങ്ങൾ മട്ടും എന്ന് ചൊല്ലിയതിന് നണ്ട്രി,( അത് കേട്ട അന്ന് ആകാശവും വിമാനങ്ങളും പലതും തീരുമാനിച്ചിരുന്നു , കാലം സാക്ഷി) ആകാശത്ത് ഇരിക്ക പോതും നമ്മോട് കാണപ്പെട്ട കാരണഭൂതത്തെ കാപ്പാത്തിട്ടല്ലെവാ അതുക്കും റൊമ്പ നണ്ട്രി
എത്ര നണ്ട്രി ചൊല്ലിയാലും പോരാത്
ലച്ചം ലച്ചം നണ്ട്രി
പോരാതാ
മന്നിച്ചിട് അണ്ണെ🙏
കോടി കോടി നണ്ട്രി
മറന്ത് പോയാച്ച്
നീങ്കൾ വന്ത് അന്ത Lottery Martin ക്കാഹ പെരിശ മൊതലാളി തൻ Friends അല്ലെവാ
മറന്ത് പോയാച്ച് അണ്ണെ മന്നിച്ചിടിങ്കോ
മന്നിച്ചിടിങ്കോ 🙏🙏
എല്ലാമേ ഉന്നോട് മാത്രം ഐശ്വര്യമായിറിക്കേ അണ്ണെ

പണ്ട് മലയാള മനോരമയിൽ
ഉങ്കളെ പാത്താൽ
” അണ്ണെ” എന്ന് മട്ടും കൂപ്പിട തോന്നും എന്ന് എഴുതിയത്
അന്ത പത്രക്കാരനും വായനക്കാരനും മറന്നിട്ടാലും
ഞാൻ മറക്ക കൂടാത് അണ്ണെ
ഇന്ത അണ്ണെ താനേ എന്നോട് അന്നത്തിൽ മണ്ണ് വാരി പൂശിയത്
ഇന്ത അണ്ണെ പെരിയോര്
എന്നോട് ഉയിര് ( എന്റെ ജീവിതം ഇല്ലാതാക്കാൻ തീരുമാനിച്ച കടുവകൾ)
എന്നോട് കടുവൾ ( കടുവ) Special നണ്ട്രി
കേരളാ ഏഴകളുടെ ഉയിര് ഉങ്കൾ താനേ അണ്ണെ
അണ്ണെ അണ്ണെ
എതുവും അണ്ണെ
അണ്ണെ ചൊല്ലറുത് ഉൺമയ് താനേ
എല്ലാമേ ഉൺമയ് താനേ
“അഴകെ അഴകെ
എതുവും അഴകെ
അൻപിൻ മിഴിയിൽ എല്ലാം അഴകേ
” ചതിക്കാൻ ചൊല്ലും പൊയ്കളും അഴകേ”
NEXTCHIEF MINISTER ഉങ്കള് താൻ
വിടമാട്ടേൻ
ഉങ്കളെ ഞാനും ഇന്ത മലയാളി ഏഴകളും വിടമാട്ടേൻ