കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂർവ വിദ്യാർത്ഥികളുടെ ഫുട്ബാൾ കൂട്ടായമ

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ വിദ്യാർത്ഥികളുടെ ഫുട്ബാൾ കൂട്ടായമയായ ഫുട്ബാൾ ഫാൻസ് ഫോറം എൻജിനിയറിങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെൻറ് BACKPASS 2.0 ഒക്ടോബർ 14, 15 തിയ്യതികളിലായി കൊച്ചിയിൽ നടത്തപ്പെടുന്നു. എൻജിനീയറിംഗ് പൂർവ്വ വിദ്യാർത്ഥികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് അവസരം.