ബി ജെ പിയെ ശക്തിപ്പെടുത്താൻ ശ്രീധരൻ പിള്ള

ബി ജെ പിയെ ശക്തിപ്പെടുത്താൻ ശ്രീധരൻ പിള്ള.മുതിർന്ന നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. പി പി മുകുന്ദനുമായി ശ്രീധരൻ പിള്ള സംസാരിക്കും. മുൻ ബി ജെ പി അധ്യക്ഷന്മാരുമായും ചർച്ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരുമായി പ്രത്യേക ചർച്ച.