ഇങ്ങനെ നിൽക്കേണ്ടത് ഭർത്താവിന്റെ മുന്നിലാണെന്ന് മാഷുറയോട് ആരാധകർ

ബഷീർ ബഷിയും ഇരുഭാര്യമാരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. രണ്ട് ഭാര്യമാരോടൊപ്പം ജീവിക്കുന്ന ബഷീർ നിരവധി വിമർശനങ്ങൾക്കിരയായിട്ടുള്ളയാളാണ്. മാഷുറ ഇപ്പോൾ ടൈറ്റ് ജീൻസും ഇട്ട് പുറത്ത് വന്ന ചിത്രം ആരാധകരിൽ നിന്നും വിമർശനം ഉണ്ടാക്കി. രംസാൻ മാസം ആണ്‌ എന്ന് അറിയില്ലേ എന്നും ഇതെല്ലാം ഇപ്പോൾ തന്നെ വേണോ എന്നും ചോദ്യം ഉയർന്നു.
സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മഷൂറയ്ക്ക്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും പാചകപരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി മഷൂറ എത്താറുണ്ട്.

മാഷുറ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധരെ ചൊടിപ്പിച്ചത്. ജീന്‍സും ഷര്‍ട്ടുമണിഞ്ഞ് വാച്ചില്‍ നോക്കുന്ന മഷൂറയെയായിരുന്നു ഫോട്ടോയില്‍ കണ്ടത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയത്. റമദാന്‍ മാസത്തിലെങ്കിലും ഇത്തരം ഫോട്ടോ പോസ്റ്റുചെയ്യാതിരുന്നുകൂടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. നിന്നെ കൊറോണയ്ക്ക് പോലും വേണ്ടേയെന്നും ആളുകൾ ചോദിക്കുന്നുണ്ട്.
ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ലോയെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

ഒരു ഡാൻസ് പരിപാടിയിൽ മഷൂറയും ബഷീറും ഒരുമിച്ച് പങ്കെടുക്കുന്നുണ്ട്. മഷൂറയ്ക്ക് ഡാന്‍സില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും അവള്‍ പ്രേരിപ്പിച്ചതിനാലാണ് താന്‍ പങ്കെടുക്കാനെത്തിയതെന്നും ബഷീര്‍ പറഞ്ഞിരുന്നു. മിനിസ്‌ക്രീനിലെ മിന്നും താരങ്ങള്‍ക്കൊപ്പമായിരുന്നു ഇവരും എത്തിയത്. മഷൂറയ്ക്കും ബഷീറിനുമൊപ്പം ഈ പരിപാടിയിലേക്ക് അതിഥിയായി സുഹാനയും എത്തിയിരുന്നു. ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് താരം രണ്ടാമത് വിവാഹം കഴിച്ചത്. മുഷാറയിൽ കുട്ടികളിലില്ലെങ്കിലും സുഹാനിൽ മക്കളുണ്ട്.