മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയിൽ അവ്യക്തത.

മുഖ്യമന്ത്രിയും ടീമും അമേരിക്കയിൽ എന്ത് ചെയ്യുന്നു?മുഖ്യമന്ത്രിയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ പരിപാടികൾ എന്തൊക്കെ?
ആരോഗ്യമന്ത്രിയുടെ കഴിഞ്ഞ രണ്ട് ദിവസത്തെ പരിപാടികൾ എന്തൊക്കെ? മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് നിശ്ചലം.
എട്ടാം തിയതിക്ക് ശേഷം അപ്‌ഡേഷൻ ഇല്ല.സ്വകാര്യ ഫേസ്ബുക്കിലും അപ്‌ഡേഷൻ ഇല്ല.മുഖ്യമന്ത്രിയുടെ യാത്ര ഒളിച്ചുവയ്ക്കുന്നതെന്ത്?

https://youtu.be/uUz5RI4slJg