പൂരം മുടക്കി രാഷ്ട്രീയക്കാരുടെ തറ പരിപാടി, ഒന്ന് സന്തോഷിക്കാൻ പോലും സമ്മതിക്കാത്ത ഇരുണ്ട കാലഘട്ടം മാറണം

വർഷത്തിൽ ഒരിക്കൽ വരുന്ന തൃശൂർ പൂരത്തെ അലങ്കോലപ്പെടുത്തിയത് രാഷ്ട്രീയക്കാരുടെ തറ പരിപാടിയെന്ന് സനം റീന. വിശ്വാസികൾ അവർ അവരുടെ ആചാരങ്ങൾ നടത്തുന്നതിനെ എന്തിന് തടയണം. സർക്കാർ ജങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ പോലും തടയുകയാണ്. ഇതിന് പുറമെ ജനങ്ങളുടെ സതോഷത്തിന് കൂടി തടയിടുന്ന അംഗീകരിക്കാം ആകില്ല.

തൃശൂർ പൂരം മുടക്കിയത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. തൃശൂർ പൂരം കാണാൻ പോയവർ കണ്ടത് പകൽപ്പൂരമാണ്. തിരഞ്ഞെടുപ്പ് അടുക്കുംതോറും തറ പരിപാടി കാണിച്ച് ജനങ്ങളെ കുഴപ്പിക്കാനുള്ള ശ്രമാണ് ഒരു കൂട്ടർ നടത്തുന്നത്.

വീഡിയോ സ്റ്റോറി കാണാം