ആക്ടിവിസ്റ്റ് മാഡം പ്രതിയായ ഈ കേസിന്റെ ഗതി എന്താണിപ്പോ, ഇവളാണിപ്പോ മഞ്ചു വാര്യര്‍ടെ പുതിയ ലോക്കല്‍ ഗാര്‍ഡ്യന്‍, ഭാഗ്യലക്ഷ്മിക്കെതിരെ സംഗീത ലക്ഷ്മണ

കുറച്ച് ദിവസങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയും പരാതി ഉയര്‍ന്നത്. ഈ കേസൊക്കെയായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മിയും സജീവമായിരുന്നു. ഇപ്പോള്‍ ഭാഗ്യലക്ഷ്മിക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, ആക്ടിവിസ്റ്റ് മാഡം പ്രതിയായ ഈ കേസിന്റെ ഗതി എന്താണിപ്പോ ? ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കൂടി ഒരു ചര്‍ച്ച ആകാര്‍ന്ന്! ആ കേസ് അട്ടിമറിച്ചാ?അന്ന് ഈയമ്മ ഒളിവില് കഴിഞ്ഞത് ഓര്‍മ്മയിണ്ടാ ആര്‍ക്കെങ്കിലും? ഇപ്പോ ഓളിരിന്ന് വിജയബാബു വിഷയത്തില് നിയമപ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുന്ന്, സാമുഹിക വിഷയങ്ങള്‍ ഉന്നയിക്കുന്ന് -… പോരാത്തതിന് ഇവളാണിപ്പോ മഞ്ചു വാര്യര്‍ടെ പുതിയ ലോക്കല്‍ ഗാര്‍ഡ്യന്‍! മാധ്യമക്കാര്‍ക്ക് ഔചിത്യമെന്നതോ ഇല്ല നെറിയും ഉളുപ്പും ഒന്നുമില്ല. ആരെ വേണങ്കിലും വിളിച്ചു വരുത്തി പിടിച്ചിരുത്തി ചര്‍ച്ച നടത്തി നമ്മളെ ബോധവല്‍ക്കരിക്കും .

ഇതു പോലുള്ള കൃമിനല്‍സും ഊളകളും ഫ്രോഡുകകളും റേപ്പിസ്റ്റുകളും ഒറ്റുകാരും അല്ലാത്താവര് ആരുമില്ലല്ലോ ഭാവനയ്ക്കും മഞ്ചു വാര്യര്‍ക്കും പുതിയ ഇര സിലിമാ നടിക്കും ഒക്കെ വേണ്ടി തൊള്ള തുറക്കാന്‍ …..അതാലോചിച്ചിറ്റ് എനിക്ക് നല്ല സങ്കടമുണ്ട് ട്ടാ …ഹോ..! ക്യാന്‍ വീ ഹാവ് എ ബേറ്റര്‍ ചോയ്‌സ് ഫോര്‍ ഡിബേറ്റേഴ്‌സ് ! ഗിവ് അസ് സം പീപ്പിള്‍ വിത്ത് സം സെന്‍സ് ആന്റ് ക്രെഡിബിലിറ്റി പ്ലീസ്! ദിസ് വുമന്‍ ഈസ് എ ക്രിമിനല്‍ ആന്റ അതര്‍ വൈസ് യൂസ്ലെസ്സ്!