മുസ്ലീം മതം സ്വീകരിച്ച് വിവാഹം,ധർമേന്ദ്രയുടെ രണ്ടാം വിവാഹമായതിനാൽ ഹേമമാലിനിയുടെ വീട്ടുകാർ എതിർത്തു

ഇന്നും ഏറെ ആരാധകരുള്ള നായകന്മാരിൽ ഒരാളാണ് ധർമേന്ദ്ര.ബോളിവുഡിലെ താര രാജാവിന്റെ ഭാര്യയാണ് നടി ഹേമമാലിനി 70കളിലാണ് ഹേമമാലിനിയും ധർമേന്ദ്രയും പ്രണയത്തിലാവുന്നത്.ഇന്ന് എഴുപത്തിരണ്ടാം പിറന്നാളാഘോഷഇക്കുകയാണ് താരം.1961ൽ പുറത്തിറങ്ങിയ ഇതും സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.എന്നാൽ വിവാഹിതനായ ഒരാളെ സ്വീകരിക്കാൻ ഹേമമാലിനി ആദ്യം തയ്യാറായിരുന്നില്ല.ഇരുവരുടെയും പ്രണയകാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്

ബോളിവുഡിൽ സൂപ്പർ താരമായി വിലസിയ ധർമേന്ദ്രയുടെ ആദ്യ ഭാര്യ പർകാശ് കൗർ ആണ്.1954 ലായിരുന്നു ധർമേന്ദ്രയുടെ ആദ്യവിവാഹം.ഈ ബന്ധത്തിൽ ഇരട്ടക്കുട്ടികളായ സണ്ണി,ബോബി എന്നിങ്ങനെ രണ്ട് ആൺ മക്കളും രണ്ട് പെൺകുട്ടികളുമുണ്ട്.എന്നാൽ ഈ ബന്ധമുണ്ടായിരുന്ന സമയത്ത് തന്നെയാണ് നദിയായ ഹെമാമാലിനിയുമായി താരം പ്രണയത്തിലായത്എന്നാൽ വിവാഹിതനായ പുരുഷനുമായി സ്‌നേഹത്തിലാവാൻ ഹേമ തയ്യാറായിരുന്നില്ല.അദ്ദേഹം പ്രൊപ്പോസൽ നടത്തിയെങ്കിലും നടി അത് നിരസിച്ചു

ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാൻ കിട്ടുന്ന അവസരങ്ങൾ ധർമേന്ദ്ര ഒഴിവാക്കിയിരുന്നില്ല.ഇതിന് വേണ്ടി സെറ്റിലെ പയ്യന്റെ കൈയിൽ 2000രൂപയും താരം കൊടുത്തിരുന്നുവെന്ന് റിപ്പോർട്ടുകൾ.കൂടാതെ 2000രൂപ വീതം സെറ്റിലെ പയ്യന് കൊടുത്ത് ഹേമമാലിനി അഭിനയിക്കുന്ന രംഗം ശരിയായില്ലെന്ന് പറയാൻ ഏൽപ്പിച്ചിരുന്നു. അതിന് പിന്നിൽ ഹേമ മാലിനിയെ ഷൂട്ടിങിനെന്ന പേരിൽ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കാൻ സാധിക്കുമെന്നതായിരുന്നു.എന്നാൽ സ്ഥിരമായി ഇങ്ങനെ ചെയ്തതോടെ അവർക്ക് ശല്യമായി തോന്നി തുടങ്ങി.ധർമേന്ദ്രയുടെ ഈ പ്രവർത്തികൾ നിരന്തരമായി ശ്രദ്ധിച്ചതോടെയാണ് ഹേമ മാലിനി അദ്ദേഹത്തിൽ ആകൃഷ്ടയായത്.എന്നാൽ ഹേമ മാലിനിയെ വിവാഹം കഴിക്കണമെങ്കിൽ താരം ഇസ്ലാം മതം സ്വീകരിക്കണമായിരുന്നു.ഒടുവിൽ മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ ധർമേന്ദ്ര വിവാഹം കഴിക്കുകയായിരുന്നു.ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തിൽ ഈ ബന്ധത്തെ കൊണ്ട് പോകാൻ ഹേമമാലിനി ആഗ്രഹിച്ചിരുന്നു.ഞങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു

ഹേമ മാലിനിയുടെ പിതാവിന് ധർമേന്ദ്രയുമായുളള വിവാഹത്തിനോട് താൽപര്യമില്ലായിരുന്നു.വിവാഹിതനായ പുരുഷനെ കൊണ്ട് മകളെ കല്യാണം കഴിപ്പിക്കാൻ അച്ഛന് താൽപര്യമില്ലായിരുന്നു.അച്ഛന്റെ നിര്യാണത്തിന് ശേഷമാണ് ധർമേന്ദ്രയെ ഹേമമാലിനി വിവാഹം കഴിക്കുന്നത്.എന്നാൽ ഇത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു