കെ സുധാകരനെ വീഴ്ത്താൻ വിമതപട,കണ്ണൂരിൽ മമ്പറം ദിവാകരൻ സ്വതന്ത്ര സ്ഥനാർഥി

കെ സുധാകരൻ കണ്ണൂരിൽ സ്ഥനാർഥി ആകും എന്ന വിവരങ്ങൾ വന്നതോടെ കെ സുധാകരനെതിരെ വൻ നീക്കം. കണ്ണൂരിലെ കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്നു മമ്പറം ദിവാകരൻ. തലശേരിയിലെ സി പി എം കോട്ടയിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കോൺഗ്രസിന്റെ കീഴിൽ പതിറ്റാണ്ടുകൾ നിലനിർത്തുകയും പ്രസിഡന്റ് പദവിയും മമ്പറം ദിവാകരനായിരുന്നു

കെ സുധാകരനുമായുള്ള വഴക്കും വാകേറ്റവും ആണ്‌ ഇദ്ദേഹത്തേ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ കാരണം. ഇപ്പോൾ കെ സുധാകരനെതിരെ കണ്ണൂരിൽ മമ്പറം ദിവാകരൻ മൽരസിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്‌

കണ്ണൂരിൽ താൻ സ്വന്തന്ത്ര സ്ഥനാർഥി ആയി മൽസരിക്കുന്നു എന്ന് മമ്പറം ദിവാകരൻ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണിപ്പോൾ.

കെ സുധാകരനു വൻ അടിയാകും ഈ നീക്കം. കെ സുധാകരൻ ഭയക്കുന്നതും പാർട്ടിയിലെ ഈ വിമത പടയേ ആണ്‌