തലവേദന മാറാതെ ബി ജെ പി.

സംവരണ സീറ്റുകൾ ആർക്കായിരിക്കും?
എൻ ഡി എ സീറ്റ് വിഭജനം ആശങ്കയിൽ. തലവേദന മാറാതെ ബി ജെ പി.
സംവരണ സീറ്റുകൾ ആവശ്യപ്പെട്ട് ഘടക കക്ഷികൾ. രണ്ടു സീറ്റുകളിൽ കൂടുതൽ അവകാശവാദം.
മാവേലിക്കരയും ആലത്തൂരും വേണമെന്ന് ഘടക കക്ഷികൾ.വിട്ടുവീഴ്ചയില്ലാതെ ബി ഡി ജെ എസ്.
ജെ ആർ എസും, എൽ ജെ പിയും കടുത്ത നിലപാടിൽ. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും കുഴയ്ക്കുന്നു.

https://youtu.be/gpR2lxKeoho