ലക്ഷ്മിക്ക് സത്യം അറിയാം, മൗനം വെടിയണം, അവൾ കള്ളിയാണ്, ജനങ്ങൾ‌ പ്രതികരിക്കുന്നു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കർ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെയും മരണത്തിന്റെ ദുരൂഹത അവസാനിച്ചിട്ടില്ല. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു. അപകടത്തിൽ യാതുരു പരിക്കും ഇല്ലാതെ രക്ഷപെട്ടത് ലക്ഷമിയാണ്. അപകടത്തെക്കുറിച്ച് ലക്ഷ്മി ഇതുവരെയും പ്രതികരണം നടത്താത്തതെന്താണെന്ന ചോദ്യം പലപ്പോഴും ഉയർന്നുവന്നിട്ടുണ്ട്.

കേസ് ഇപ്പോൾ സിബിഐ ആണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കർമ ന്യൂസ് സം​ഗീത സംവിധായകൻ ഇഷാൻ ദേവ് ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളടങ്ങിയ ഒരു വാർത്ത നൽകിയിരുന്നു. അതിനു താഴെ വന്ന കമന്റുകൾ പരിശോധിച്ചാൽ ജനങ്ങളുടെ ഒരു പൊതു വികാരം മനസ്സിലാകും. ലക്ഷമിക്ക് സംഭവത്തിന്റെ സത്യാവസ്ഥ അറിയാം എന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.

ലക്ഷ്മി ഇനിയെങ്കിലും അറിയുന്ന സത്യങ്ങൾ വെളിപെടുത്തണം..ഇല്ലാത്ത പക്ഷം നിങ്ങളെയും സമൂഹം കുറ്റവാളിയായി കാണും, അവൾ കള്ളി
യാണ് അനുഭവിക്കട്ടെ, കുഞ്ഞും ഭർത്താവും പോയി. .ഇനി അവർ ആരെ പേടിക്കുന്നു, സത്യം ഒളിച്ചു വക്കത്തെ തുറന്നു പറ, കെട്ടിയോനെ കാളും വലുതാണോ സ്വർണക്കടത്തുകാർ, Ishandev നീയൊക്കെ എന്ത് പറഞ്ഞാലും ബാലുച്ചേട്ടനെ ഹൃദയത്തിൽ വച്ചാരാധിക്കുന്ന എന്നെ പോലുള്ള ആരാധകർക്ക് അറിയാം ഇത് തന്നെ എന്ന്…. ആരാധകരെ മണ്ടൻ മാരാക്കി കേസ് മുക്കി….. love you ബാലുച്ചേട്ടാ, ബാലു ചില കൈകളിൽ പെട്ട് പോയി.. തന്റെ കുടുംബത്തിന് അത് കൊണ്ട് ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുമെന്ന് മാത്രം പ്രതീക്ഷിച്ചില്ല..
കൂടെ നിന്ന നാറികൾ പണി കൊടുത്തു… ലക്ഷ്മിക്ക് കാര്യങ്ങളെല്ലാം അറിയാം… അവർ അതിൽ ഉരുകി ജീവിക്കും മരണം വരെയും, ഇവൾ പറഞ്ഞത് തന്നെ പല പ്രാവശ്യം മാറ്റി പറഞ്ഞവൾ ആണ് ആദ്യം കേസും തേച്ച് മായിച്ചു കളഞ്ഞു ഇവളെ ആദ്യം സംശയിക്കണം ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര.