പാക്കിസ്ഥാൻ മുടിഞ്ഞു തകർന്നു ,ജനം കൊടും പട്ടിണിയിൽ

പാക്കിസ്ഥാൻ മുടിയാൻ പോകുന്നു. അതേ പാക്കിസ്ഥാൻ ലോകത്തേ ഏറ്റവും വലിയ കടം വാങ്ങിയാൽ തിരികെ കൊടുക്കാത്ത രാജ്യം. കടം വാങ്ങിയാൽ തിരികെ കൊടുത്തില്ലേൽ പലിശ ഏലും തിരികെ നല്കണം. എന്നാൽ പാക്കിസ്ഥാൻ അതും ചെയ്തിട്ടില്ല. ഇപ്പോൾ വരുന്നത് ആകെ നാണം കെട്ട അയല്വാസി എന്ന ദരിദ്രവാസിയുടെ വാർത്തകൾ.ഇസ്ലാമാബാദ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് തബദ്‌ലാബിൽ നിന്നുള്ള ഒരു റിപ്പോർട്ട് പാകിസ്ഥാൻ്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചുള്ള ഭയാനകമായ ചിത്രം വരച്ചുകാട്ടുന്നു, രാജ്യത്തിൻ്റെ കടബാധ്യതയെ “അതിശയകരമായ തീ” ആണെന്നും അന്താരാഷ്ട്ര നാണയ നിധി ഐ എം എഫ് വിശേഷിപ്പിക്കുന്നത്.

നിയന്ത്രിക്കാൻ കഴിയുന്നതിലും വളരെ നിർണായകമാണെന്നും വിശേഷിപ്പിക്കുന്നു. കടബാധ്യതകൾ ഭയാനകമായ ഉന്നതിയിലെത്തുമ്പോൾ, പാകിസ്ഥാൻ “അനിവാര്യമായ ഡിഫോൾട്ടിൻ്റെ” ഭയാനകമായ സാധ്യതയെ അഭിമുഖീകരിക്കുന്നു, വിനാശകരമായ സാമ്പത്തിക തകർച്ചയാണ്‌ പാക്കിസ്ഥാനിൽ. റൊട്ടിക്ക് പോലും ജനം കടിപിടി കൂടുന്നു. എണ്ണ വില 300 രൂപയ്ക്ക് അടുത്തേക്ക്. മസിൽ മുഴപ്പിച്ച് പിളർന്ന് പോയ ആ ധൂർത്ത പുത്രന്മാർ ഇന്ന് ഇന്ത്യയിലെ നരേന്ദ്ര മോദി ഭാരതം കണ്ടും ഇന്ത്യയുടെ കെട്ടുറപ്പും സൗജന്യ റേഷനും കണ്ട് കൊതി വിടുന്നു. ഇന്ത്യയിലേക്കും നോക്ക് കൊതി വിട്ട് ഇരിക്കുകയാണിപ്പോൾ പാവം പാക്ക് അധിനിവേശ ജനങ്ങളും.

പാക്ക്കിസ്ഥാനിൽ കൊടും പട്ടിണി. ആഗോള ഭക്ഷ്യ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് പാക്കിസ്ഥാനിൽ ജനങ്ങൾ കഴിക്കുന്ന ഭക്ഷണം വെട്ടി കുറച്ചു. പാർട്ടിക്കും റസ്റ്റോറന്റിലും ഒരാൾക്ക് ഒരു മെയിൻ ഡിഷും ഒരു കറിയും മാത്രമേ കൊടുക്കാവൂ. ജനങ്ങൾ ചായ കുടിക്കുന്നത് ഒഴിവാക്കണം എന്നും അല്ലെങ്കിൽ കഴിവതും കുറയ്ക്കണം എന്നും കർശന നിർദ്ദേശം മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ പുറത്തിറക്കി.അതിനിടെ വൈദ്യുതി ക്ഷാമം പാക്കിസ്ഥാനിൽ രൂക്ഷമായി. 12 മണിക്കൂർ വരെ ചുരുങ്ങിയത് വൈദ്യുതി മുടങ്ങുന്നു. ഒരു യൂണിറ്റ് വൈദ്യുതിയുടെ വില 24 രൂപവരെയായി കുത്തനെ ഉയർന്നു.

പാക്കിസ്ഥാൻ മറ്റൊരു ശ്രീലങ്കയോ അതിനേക്കാൾ ഭീകരമായ അവസ്ഥയിലോ ആയി. ഭീകരതയുടെ ലോക തലസ്ഥാനമായ ഈ തീവ്രവാദ രാഷ്ട്രത്തേ സഹായിക്കാൻ ഇസ്ളാമിക രാജ്യങ്ങൾ പോലും അറച്ച് നില്ക്കുകയാണ്‌.ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളിലും പാക്കിസ്ഥാന്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫണ്ടില്ലാത്തതിനാല്‍ കഴിഞ്ഞമാസം കറാച്ചിയില്‍ അവശ്യമല്ലാത്ത ആഡംബര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു. തകര്‍ച്ച നേരിടുന്ന തങ്ങളെ മറ്റുരാജ്യങ്ങള്‍ സഹായിക്കണമെന്ന് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വില കൂടിയ തുണികൾ പലയിടത്തും നിരോധിച്ചു.

വിദേശ നാണ്യം ഇല്ലാത്തതിനാലും ഡോളർ ശേഖരം ഇല്ലാത്തതിനാലും പാക്കിസ്ഥാൻ ഇറക്കുമതി പല സാധനങ്ങളിലും നിരോധിച്ചു. തേയില ഇറക്ക്കുമതി ചെയ്യുന്നതിനാൽ ജനങ്ങൾ ചായകുടി ഒഴിവാക്കിയാൽ രാജ്യം കുറെ രക്ഷപെടും എന്നാണിപ്പോൾ മന്ത്രി പോലും പറയുന്നത്.ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്. ഇനിയും വായ്പയെടുത്താണ് തേയില വാങ്ങുന്നത് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ തന്നെ ചായ കുടിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയണം. മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍പറഞ്ഞു

പാക്കിസ്ഥാനിലെ ദാരിദ്ര്യം 4.4 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി വർധിച്ചതായി ലോക ബാങ്ക് കണക്കാക്കുന്നു.രണ്ട് ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.ഇത് 2020ലെ കണക്ക് ആയതിനാൽ ഇപ്പോൾ ജനങ്ങൾ ആകെ പട്ടിണിയിലും ഇരുട്ടിലും എന്ന് എന്ന പുതിയ റിപോർട്ട് പുറത്ത് വരുമ്പോൾ പണം ഉള്ളവരും ദരിദ്രമായ ചുറ്റുപാടിൽ കഴിയേണ്ടി വരുന്നു. പണം എത്ര ഉണ്ടായാലും ഒരാൾ ഒരു വിഭവമേ ഹോട്റ്റലിലും വിവാഹ സദ്യയിലും കഴിക്കാൻ പാടുള്ളു. വൈദ്യുതി ഉപയോഗം കുറച്ചു. ചായകുടി പോലും ഒഴിവാക്കാൻ പറയുന്നു. അതായത് പണം ഉള്ളവർ പോലും ഇപ്പോൾ പാക്കിസ്ഥാനിൽ പട്ടിണിയിലായി മാറി.പാകിസ്ഥാനിലെ ദാരിദ്ര്യ അനുപാതം 2020-21 ൽ 39.3 ശതമാനമായിരുന്നത് ഇപ്പോൾ കുതിച്ചുയർന്നു.ബാങ്കിന്റെ കണക്കുകൾ പ്രകാരം, പാക്കിസ്ഥാനിൽ 40 ശതമാനം കുടുംബങ്ങളും അരക്ഷിതാവസ്ഥയിലാണിപ്പോൾ

അനിശ്ചിതത്വം ഇതിനകം തന്നെ രാജ്യത്തെ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. പ്രതിസന്ധി ഒഴിവാക്കാൻ പുതിയ ഐഎംഎഫ് ജാമ്യം നേടേണ്ടതിൻ്റെ അടിയന്തര പ്രാധാന്യം പ്രധാനമന്ത്രിയുടെ പ്രതീക്ഷയായ ഷെഹ്ബാസ് ഷെരീഫ് ഊന്നിപ്പറഞ്ഞു.പാക്കിസ്ഥാൻ എങ്ങിനെ മുടിഞ്ഞ് തകർന്നു എന്ന് ചുരുക്കത്തിൽ നോക്കാം

പാക്കിസ്ഥാൻ്റെ പ്രതിശീർഷ കടം 2011-ലെ 823 ഡോളറിൽ നിന്ന് 2023-ൽ 1,122 ഡോളറായി 36% വർദ്ധിച്ചു.ഇതേ കാലയളവിൽ, പാക്കിസ്ഥാൻ്റെ പ്രതിശീർഷ ജിഡിപി 2011-ൽ 1,295 ഡോളറിൽ നിന്ന് 2023-ൽ 1,223 ഡോളറായി 6% കുറഞ്ഞു. പാക്കിസ്ഥാനിലെ കടത്തിൻ്റെയും വരുമാനത്തിൻ്റെയും വളർച്ചാ നിരക്കുകൾ തമ്മിലുള്ള അസമത്വം, വർദ്ധിച്ചുവരുന്ന സാമ്പത്തിക വിടവ് സൂചിപ്പിക്കുന്നു, ഇത് അധിക വായ്പയുടെ ആവശ്യകതയിലേക്ക് നയിക്കുന്നു.ഒരു താരതമ്യ ചിത്രീകരണം കാണിക്കുന്നത്, 2011-ൽ ഒരു നവജാതശിശുവിന് 70,778 പികെആർ കടം ലഭിച്ചു, അതേസമയം 2023-ൽ ഒരു നവജാതശിശുവിന് പികെആർ 321,341 കടം വഹിക്കേണ്ടിവരുന്നു, ഇത് 4.5 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തുന്നു.

നമുക് അറിയാം പാകിസ്ഥാൻ ഇന്ത്യയുടെ അയൽ രാജ്യമാണ്,ഇപ്പോൾ തെണ്ടി കുത്തു പാളയെടുത്തു നില്കുകയാണ് ,മോദിയുടെ ഇൻഡയിലേക്കു നോക്കി ഇപ്പോൾ കൊതി വിടുകയാണ് ,അവളിയ മസിലും കാണിച്ചു വീരവാദം മുഴക്കി ,ജിന്നയും കൂട്ടാളികളും ഇന്ത്യയിൽ നിന്നും അടർത്തി കൊണ്ട് പോയതാണ്,ഇപ്പോൾ പാകിസ്ഥാൻ ലോകരാജ്യങ്ങൾക്ക് വാങ്ങിയ കടത്തിന് പലിശ കൊടുക്കാൻ നിവർത്തിയില്ലാതെ തെണ്ടി കുത്തുപാളയെടുത്തിരിക്കുകയാണ് ,പാകിസ്താന്റെ ജനങ്ങൾ ഭക്ഷണത്തിനായും എണ്ണയ്ക്കായും കടി പിടി കൂടുന്നു ,റൊട്ടി കിട്ടാതെ പാകിസ്ഥാനികൾ കഷ്ടപ്പെടുന്നു,ഒരു ചായക്ക്‌ ഇരുനൂറു രൂപവരെ വിലയ ഇന്ടയിൽ ഉള്ളത് പോലെ ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ല.,ആകെ ദുരന്ത പൂർണമാണ് ,അതയുടേത്‌ അയൽവാസി ഒരു ദരിദ്രവാസി എന്ന് വേണം പറയാൻ.