ആർ എസ് എസ് ഇടപെട്ടു, നേതാക്കൾ പ്രതികരിച്ചു.

ആർ എസ് എസ് ഇടപെട്ടു, നേതാക്കൾ പ്രതികരിച്ചു. ലസിത പാലക്കൽ വിഷയത്തിൽ ആർ എസ് എസ് ഇടപെടൽ. മൗനത്തിലിരുന്ന നേതാക്കൾക്ക് രൂക്ഷ വിമർശനം. അണികൾക്കൊപ്പം നിൽക്കാൻ നിർദ്ദേശം നൽകി. നേതാക്കൾ ഇടപെട്ടത് ആർ എസ് എസ് നിർദ്ദേശത്തെ തുടർന്ന്. അമിത് ഷായ്ക്ക് കേരളത്തിൽ നിന്ന് പരാതി പ്രവാഹം. ആർ എസ് എസ് ആസ്ഥാനത്തേക്കും ലക്ഷകണക്കിന് പരാതി.

https://youtu.be/xR30otrxjoA

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/