കൊള്ളക്കാർ, പേടിച്ച് പാക്കിസ്ഥാൻ, ഇന്ത്യൻ സൈന്യം രക്ഷിച്ചു

കടൽ കൊള്ളക്കാർ പിടിച്ച് കെട്ടിയിട്ട് ബന്ദിയാക്കിയ 19 പാക്കിസ്ഥാനി പൗരന്മാരേ രക്ഷപെടുത്തി ഇന്ത്യൻ നാവിക സേന ലോക ശ്രദ്ധ നേടി. അറബി കടലിൽ സമാനതകൾ ഇല്ലാത്ത ഓപ്പറേഷൻ ആണ്‌ ഇന്ത്യൻ നേവി നടത്തുന്നത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് എണ്ണ കപ്പലിനെ ഹൂതി ഇസ്ളാമിക ഭീകരന്മാരുടെ ആക്രമത്തിൽ നിന്നും രക്ഷിച്ചിരുന്നു. 21 പേരേ കത്തുന്ന കപ്പലിൽ നിന്നും സാഹസികമായി രക്ഷിച്ച് കപ്പലും രക്ഷപെടുത്തി. ഇറാന്റെ കപ്പൽ രക്ഷപെടുത്തിയിരുന്നു. ഇപ്പോൾ സോമാലിയൻ കടൽ കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ നിന്നും പാക്കിസ്ഥാനികളായ 19 പൗരന്മാരേയാണ്‌ ഇന്ത്യൻ നേവി രക്ഷപെടുത്ത് താരമായത്.

ഇതാ ഇപ്പോൾ ഇറാനു പിന്നാലെ പാക്കിസ്ഥാനേയും രക്ഷിച്ച് ഇന്ത്യൻ നേവിയുടെ മനുഷ്യത്വം. ഇന്ത്യയിലെ കേന്ദ്ര സർക്കാരും അത് നയിക്കുന്ന മോദിയുടേയും കരുത്തും നല്ല മനസുമാണിത്. ഇങ്ങിനെ പറഞ്ഞാൽ ജിഹാദികളും സുഡാപ്പികളും ഇനിയും സമ്മതിക്കില്ല. മോദിയാണോ ഇന്ത്യൻ സൈന്യമല്ലേ പാക്കിസ്ഥാൻ പക്കലും ഇറാൻ കപ്പലും രക്ഷിച്ചത് എന്ന് ചൊദിക്കാം. എന്നാൽ മോദിയുടെ നയമാണ്‌ നറ്റപ്പാക്കുന്നത്. മോദി ഒരു വാക്ക് പറഞ്ഞാൽ സൈന്യം നയം മാറ്റും. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഒരു ഓപ്പറേഷനും നടത്തില്ല. മാത്രമല്ല ഇത്തരത്തിൽ നേവി ഓപ്പറേഷൻ നടത്തുമ്പോൾ അതിന്റെ കൺ ട്രോളും ദില്ലിയിൽ തന്നെയാണ്‌

പാക്കിസ്ഥാനാകട്ടേ ഇന്ത്യയിലെ ആളുകളേ സ്ഫോടനത്തിൽ കൊല്ലുന്നു. ഇന്ത്യൻ പട്ടാളക്കാരേ ഭീകരരേ അയച്ച് കൊല്ലുന്നും ഇന്ത്യൻ മിലിട്ടറി ക്യാമ്പുകളിലേക്ക് പാക്ക് ചാവേർ ബോംബറുകൾ സ്ഫോടനം ഉണ്ടാക്കുന്നു..ചതിയുടെ മൂദ്ധന്യ ഭാവമായ പാക്കിസ്ഥാനോട് ഇന്ത്യ കാണിക്കുന്ന മാനുഷികമായ സഹായം ഇപ്പോൾ ലോകത്ത് അമ്പരപ്പും കൈയ്യടിയും ഉണ്ടാക്കി…

ഇന്ത്യൻ നാവികസേന ചൊവ്വാഴ്ച സോമാലിയയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ള ശ്രമം പരാജയപ്പെടുത്തി.ഐഎൻഎസ് സുമിത്ര എന്ന പട്രോൾ കപ്പൽ 11 സോമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് പാക്കിസ്ഥാനികൾ ഉൾപ്പെട്ട മൽസ്യ ബന്ധന ബോട്ട് തിരിച്ച് പിടിക്കുകയായിരുന്നു. ഇന്ത്യൻ വേവിയുടെ പടക്കപ്പൽ എത്തുമ്പോൾ 19 പാക്കിസ്ഥാനികളേയും സോമാലിയ കൊള്ളക്കാർ കെട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് സോമാലിയ തീരത്തേക്ക് ഈ കപ്പൽ കൊണ്ടുപോകുന്ന വഴിക്ക് ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുമിത്ര യുദ്ധ കപ്പൽ തടഞ്ഞു. ഇതോടെ വന്ന ബോട്ടിൽ കടൽ കൊള്ളക്കാർ ജീവനും കൊണ്ട് ഓടുകയായിരുന്നു.തുടർന്ന് 19 പാകിസ്ഥാൻ പൗരന്മാരെയും ഇന്ത്യൻ നേവി രക്ഷിച്ചു. കപ്പൽ തിരികെ പിടിച്ചു. വിവരം പാക്കിസ്ഥാനിലെ അധികൃതരേ അറിയിച്ചു.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര അപകടത്തിൽപ്പെട്ട കപ്പൽ തടഞ്ഞുനിർത്തി കടൽക്കൊള്ളക്കാരേ തുരത്തി എന്നും പാക്കിസ്ഥാനികളേ രക്ഷപെടുത്തി എന്നും അറിയിച്ചപ്പോൾ പാക്കിസ്ഥാൻ വിദേശ്യകാര്യ വകുപ്പ് ഇന്ത്യക്ക് നന്ദി പറഞ്ഞു.

നോക്കുക മോദി വിരുദ്ധതയും മറ്റും മുദ്രാവാക്യം ആക്കിയ ആളുകൾ ഒന്ന് മനസിലാക്കണം. ഇസ്ളാം വിരുദ്ധത്യാണ്‌ ഇന്ത്യൻ സർക്കാർ പിൻ തുടരുന്ന എങ്കിൽ ഒറ്റു ഇസ്ളാമിക ഭീകര രാജ്യമായ പാക്കിസ്ഥാനിലെ പൗരന്മാരോട് കരുണ കാണിക്കണ്ടായിരുന്നു. എല്ലാത്തിനും മീതേ ഇന്ത്യയുടെ മാനവീകതയും മനുഷ്യ സ്നേഹവും തന്നെയാണ്‌ ഇതിനെല്ലാം തെളിവും കാരണവും.

സോമാലിയൻ തീരത്തോടെ ചേർന്നായിരുന്നു ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ. മറ്റ് ഒരു രാജ്യങ്ങളും സഹായവുമായി എത്തിയിരുന്നില്ല. പാക്കിസ്ഥാനവട്ടേ അറബി കടലിൽ പട്രോളിങ്ങ് നറ്റത്തുന്ന ഒരു കപ്പൽ പോലും ഇല്ല. ബോട്ടിനൊപ്പം ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കുന്നതിന് കടൽക്കൊള്ളക്കാരെ തുരത്താൻ ഇന്ത്യൻ സൈന്യം കമാന്റോ ഓപ്പറേഷൻ നടത്തുകയായിരുന്നു. കാരണം ബന്ദികളാക്കിയ പാക്കിസ്ഥാൻ പൗരന്മാരുടെ ജീവൻ അപകടത്തിലാകാതെ രക്ഷാ പ്രവർത്തനം ആയിരുന്നു നടത്തിയത്.ബോട്ടിനൊപ്പം 19 ജീവനക്കാരെയും വിജയകരമായി മോചിപ്പിക്കുകയും ചെയ്തു.കപ്പൽ തട്ടികൊണ്ട് പോയി 36മത്തേ മണിക്കൂറിലാണ്‌ തിരികെ പിടിച്ചത്.

ഇക്കഴിഞ്ഞ ദിവസമാണ്‌ സൊമാലിയയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇറാനിയൻ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പൽ തടയുകയും 17 ജീവനക്കാരെയും തിങ്കളാഴ്ച സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു.ഇറാനു പിന്നാലെ ഇപ്പോൾ പാക്കിസ്ഥാന്റെ കപ്പലും പൗരന്മാരേയും ഇന്ത്യ രക്ഷിച്ചു. ഹിന്ദു സ്ഥാന്റെ ധീര പടയാളികൾ ലോകത്തേ 2 തീവ്ര ഇസ്ളാമിക രാജ്യങ്ങളുടെ കപ്പലുകളാണ്‌ കൊക്കാരിൽ നിന്നും സിവാർഥ സൈനീക സേവനത്തിലൂടെ രക്ഷിച്ചത്.ഐഎൻഎസ് സുമിത്ര, 36 മണിക്കൂറിനുള്ളിൽ, വേഗത്തിലും നിരന്തരവും അശ്രാന്തവുമായ പരിശ്രമത്തിലൂടെ ഓപ്പറേഷൻ നടത്തിയത്.